"ഭൗമ താപോർജ്ജം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[Image:NesjavellirPowerPlant edit2.jpg|thumb|300px|The [[Nesjavellir]] Geothermal Power Plant in [[Iceland]]]]
{{renewable energy sources}}
[[ഭൂമി | ഭൂമിക്കടിയിലുള്ള]] [[താപം]] ഉപയോഗിച്ച് നിര്‍മ്മിക്കുന്ന [[ഊര്‍ജം | ഊര്‍ജ്ജമാണ്]] ഭൗമ താപോര്‍ജ്ജം. [[ഇറ്റലി | ഇറ്റലിയിലുള്ള]] ലാര്‍ഡെറല്ലോ ഡ്രൈ സ്റ്റീം പാടത്താണ് ആദ്യത്തെ ഭൗമ താപ ജനറേറ്റര്‍ പ്രവര്‍ത്തിച്ചത്<ref>[http://www.geothermie.de/iganews/no64/the_celebration_of_the_centenary.htm ''THE CELEBRATION OF THE CENTENARY OF THE GEOTHERMAL-ELECTRIC INDUSTRY WAS CONCLUDED IN FLORENCE ON DECEMBER 10th, 2005''] in IGA News #64, April - June 2006. Publication of UGI/Italian Geothermal Union.</ref>. [[അമേരിക്ക | അമേരിക്കയാണ്]] ഭൗമ താപ വൈദ്യുതിയുടെ ഏറ്റവും വലിയ ഉല്പാദകര്‍<ref>[http://www.geysers.com/] Calpine Corporation page on The Geysers</ref>.
==ഭൗമ താപ സാങ്കേതികത==
==ഗുണങ്ങള്‍==
[[ഫോസില്‍ ഇന്ധനം|ഫോസില്‍ ഇന്ധനത്തെ]] ആപേക്ഷിച്ച് ഭൌമ താപോര്‍ജ്ജത്തിന് വളരെയേറെ ഗുണങ്ങളുണ്ട്. ഭൂമിക്കടിയില്‍ താപം ഉള്ളത് കൊണ്ട് വേറെ ഇന്ധനത്തിന്‍റെ[[ഇന്ധനം | ഇന്ധനത്തിന്റെ]] ആവശ്യകതയില്ല. [[മലിനീകരണം]] വളരെ കുറവുമാണ്.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ഭൗമ_താപോർജ്ജം" എന്ന താളിൽനിന്ന് ശേഖരിച്ചത്