"അബ്ദുൽ ഹഖ് അൻസാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23:
പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1950 ൽ റാംപൂരിലെ ഥാനവി ദർസ് ഗാഹിൽ ചേർന്നു. 1953 ൽ അറബി ഇസ്‌ലാമിക വിഷയത്തിൽ ആലി ബിരുദമെടുത്തു. 1955 ൽ [[അലിഗഢ് മുസ്ലിം സർവകലാശാല|അലിഗഢ് സർവകലാശാലയിൽ]] ചേർന്ന് [[തത്ത്വശാസ്ത്രം|തത്ത്വശാസ്ത്രത്തിൽ]] ബിരുദാനന്തരബിരുദവും 1962 ൽ [[ഡോക്ടറേറ്റ്|ഡോക്ടറേറ്റും]] നേടി.<ref name="MG">{{cite web |title=Dr. Abdul Haq Ansari |url=http://www.milligazette.com/news/4539-dr-abdul-haq-ansari |website=The Milli Gazette |accessdate=27 February 2020 |date=14 November 2012}}</ref> 1970 മുതൽ 72 വരെ [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിലെ]] ഹാർവാഡ് സർവകലാശാലയിൽ വെച്ച് തിയോളജിക്കൽ സ്റ്റഡീസിൽ ബിരുദം നേടി. പിന്നീട് സഊദി അറേബ്യയിലെ ഇമാം മുഹമ്മദ് ബ്‌നു സഊദ് ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറായി ദീർഘകാലം ജോലി ചെയ്തു.<ref name=20121003twocircles>{{Cite web|url=http://twocircles.net/2012oct03/former_jamaat_chief_abdul_haq_ansari_passes_away.html|title=Former Jamaat chief Abdul Haq Ansari passes away|last=TwoCircles.net|language=en-US|access-date=27 ഫെബ്രുവരി 2020}}</ref> അലീഗഢിലെ സെന്റർ ഫോർ റിലീജ്യസ് സ്റ്റജീസ് ആന്റ് റിസർച്ച് ഡയറക്ടറായിരുന്നു.
 
[[അറബി ഭാഷ|അറബി]], [[ഇംഗ്ലീഷ് ഭാഷ|ഇംഗ്ലീഷ്]], [[ഉർദു]] ഭാഷകളിൽ എഴുതുകയും പ്രസംഗിക്കുകയും ചെയ്യും. പാർസി, ഹിന്ദി, ഫ്രഞ്ച്, ജർമൻ ഭാഷകളും വശമാണ്. [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്ക]], [[പാകിസ്താൻ]], [[ഇന്ത്യ]], യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നിറങ്ങുന്ന അക്കാദമിക് ജേർണലുകളിൽ ലേഖനങ്ങൾ എഴുതാറുണ്ട്. ഖൗമി യക് ജീഹതി ഓർ ഇസ്‌ലാം (ഉർദു), മഖ്‌സൂദെ സിന്ദഗി കാ ഇസ്‌ലാമീ തസ്വ്വുർ (ഉർദു), സൂഫിസം ആന്റ് ശരീഅത്ത് (ഇംഗ്ലീഷ്),<ref name="Amazone">{{Citecite book|last=Ansari|first=Professorweb Muhammad Abdul Haq|url=https://www.amazon.in/Sufism-Shariah-HB-ProfessorBooks-Muhammad-Abdul-Haq-Ansari/dp/B07KT6DYQM/s?rh=n%3A976389031%2Cp_27%3AMuhammad+Abdul+Haq+Ansari |title=Sufism And Shariah-HBAmazone|datewebsite=2017Amazone |publisheraccessdate=Markazi27 MaktabaFebruary Islami Publishers|edition=12020}}</ref> ഇന്റട്രൊഡക്ഷൻ ടുദി എക്‌സിജീസ് ഓഫ് ഖുർആൻ(ഇംഗ്ലീഷ്), മആലിമുത്തസവ്വുഫിൽ ഇസ്‌ലാമി ഫീ ഫിഖ്ഹി ഇബ്‌നി തൈമിയ്യ (അറബി) എന്നിവയാണ് പ്രസിദ്ധ കൃതികൾ. ഇബ്‌നു തൈമിയ്യ എക്‌സ്പിരട് ഇസ്‌ലാം, കമ്യൂണിറ്റി ഇൻ ദ ക്രീസ് ഓഫ് അത്ത്വഹാവി, ഇബ്‌നു തൈമിയ്യയുടെ രിസാലതുൽ ഉബൂദിയ്യ എന്നിവ ഇംഗ്ലീഷ് വിവർത്തനങ്ങളാണ്.
 
==മരണം==
2012 ഒക്ടോബർ 3 ന് അലീഗഢിൽ വെച്ച് അന്തരിച്ചു.
"https://ml.wikipedia.org/wiki/അബ്ദുൽ_ഹഖ്_അൻസാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്