"സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 18:
 
==പ്രവർത്തനങ്ങൾ==
പ്രാദേശിക യൂണിറ്റുകളോടൊപ്പം കാമ്പസുകളിലും സംഘടന പ്രവർത്തിക്കുന്നുണ്ട്.<ref name=mathrubhumi4210018>{{Cite web|url=https://www.mathrubhumi.com/malappuram/news/kanthapuram-1.4210018|title=രാഷ്ട്രീയതാത്‌പര്യങ്ങൾക്കനുസരിച്ച് ചരിത്രം വളച്ചൊടിക്കുന്നത് അപകടം-കാന്തപുരം|website=Mathrubhumi|access-date=26 February 2020}}</ref><ref name=kasaragodchannel100697>{{Cite web|url=http://kasaragodchannel.com/?p=100697|title=എസ്.എസ്.എഫ് കാമ്പസ് അംഗത്വകാലം: മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമായി – Kasaragod Channel {{!}} kasaragod News {{!}} Mangalore News {{!}} Kannur|access-date=26 February 2020}}</ref> വിദ്യാഭ്യാസ, സാംസ്‌കാരിക രംഗത്ത് ഇടപെടാൻ കഴിഞ്ഞ നാൽപതു വർഷത്തെ പ്രവർത്തനങ്ങളിലൂടെ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് കരുതുന്നു{{who}}. മുസ്ലിം മത നേതാക്കളുടെ ആശിർവാദത്തോടെയാണ് സംഘടന പ്രവർത്തിക്കുന്നത്.<ref name="mathrubhumi4210018" /> പ്രാഥമിക ലക്ഷ്യം മത -ഭൗതിക വിദ്യാർത്ഥികളുടെ സംയുക്തമായ പ്രവർത്തനമായിരുന്നു{{cn}}. വിദ്യാർത്ഥികൾക്ക് ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ആത്മീയ സംരക്ഷണം{{cn}} നൽകിക്കൊണ്ടാണ് സംഘടന പ്രവർത്തിക്കുന്നത്. [[സാഹിത്യോത്സവ്]] എന്ന പേരിൽ കേരളത്തിലെ വാർഡുകൾ മുതൽ വിവിധ ജില്ലാതലം വരെയുള്ള കുട്ടികളെ പങ്കെടുപ്പിച്ച് ഇസ്ലാമിക പരിപാടികൾ വർഷം തോറും നടത്താറുണ്ട്. സംഘടനയുടെ കീഴിൽ പാന്മസാലക്ക് എതിരെയും മദ്യത്തിനെതിരെയും ശക്തമായ സമരം നടന്നിട്ടുണ്ട്.<ref>{{Cite web|url=https://www.kvartha.com/2013/01/ssf-strike-and-alcohol-sales.html|title=എസ്.എസ്.എഫ് സമരവും നഷ്ടത്തിലായ പുതുവർഷ മദ്യക്കച്ചവടവും|website=Kvatha.com|access-date=26 February 2020}}</ref><ref>{{Cite web|url=https://www.kasargodvartha.com/2012/12/ssf-protest-against-liquor-sale.html|title=മദ്യ നിരോധനം ആവശ്യപ്പെട്ട് എസ്.എസ്.എഫ്. ബിവറേജസ് ഔട്ട്‌ലറ്റുകൾ ഉപരോധിച്ചു|website=Kasargodvartha.com|access-date=26 February 2020}}</ref><ref name=marunadanmalayali144588>{{Cite web|url=https://www.marunadanmalayali.com/bharath/keralam/ssf-144588|title=ലോകസഭ തിരഞ്ഞെടുപ്പ് എസ് എസ് എഫ് വിദ്യാർത്ഥി മാനിഫെസ്റ്റോ പ്രഖ്യാപിച്ചു...|website=marunadanmalayali.com|access-date=26 February 2020}}</ref>
 
==ഭാരവാഹികൾ==
"https://ml.wikipedia.org/wiki/സുന്നി_സ്റ്റുഡന്റ്സ്_ഫെഡറേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്