"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കെ.സി. അബ്ദുല്ല മൗലവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 11:
::പത്തിലധികം അവലംബങ്ങൾ ഇപ്പോൾ നിലവിലുണ്ട്, 2019 ഒക്റ്റോബർ മുതൽ തീരുമാനമാവാതെ കിടക്കുകയാണ്.--[[ഉപയോക്താവ്:Irshadpp|ഇർഷാദ്|irshad]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 06:39, 27 ഫെബ്രുവരി 2020 (UTC)
: “മുസ്‌ലിം വിദ്യാഭ്യാസ പ്രവർത്തകൻ എന്നീ നിലകളിൽ അദ്ദേഹം അറിയപ്പെട്ടു”, “1965-ലെ ഇന്ത്യാ-പാക് യുദ്ധവേളയിലും 1975-ലെ അടിയന്തരാവസ്ഥക്കാലത്തും പ്രസ്ഥാനം നിരോധിക്കപ്പെട്ടതിനെ തുടർന്നും അറസ്റ്റിലായ കെ.സി. ജയിൽവാസമനുഷ്ഠിച്ചിട്ടുണ്ട്”, “കേരളത്തിലാദ്യമായി സ്ത്രീകൾക്കിടയിൽ സംഘടിത ഇസ്‌ലാമിക പ്രവർത്തനത്തിന് തുടക്കം കുറിച്ചതും കെ.സിയുടെ രക്ഷാകർത്തൃത്വത്തിലായിരുന്നു” എന്നീ അവകാശവാദങ്ങൾക്കും “ജനനം, വിദ്യാഭ്യാസം”, “വിദ്യാഭ്യാസ പരിഷ്കാരങ്ങൾ”, “ഐക്യത്തിനുവേണ്ടി”, “സ്ഥാപനം” എന്നീ ഖണ്‌ഡികകൾക്കും സ്വതന്ത്രമായ അവലംബം ആവശ്യമാണ്. [[ഉപയോക്താവ്:Authordom|<span style="color:green">❁ഓദർ❁</span>]] [[ഉപയോക്താവിന്റെ സംവാദം:Authordom|(❁ഡം❁)]] 08:58, 27 ഫെബ്രുവരി 2020 (UTC)
::അവ ശ്രദ്ധേയതയെ എങ്ങനെ ബാധിക്കും. ശ്രദ്ധേയത തെളിയിക്കുന്ന തെളിവുകൾ ഉള്ള സ്ഥിതിക്ക് ലേഖനം നിലനിർത്തണം. തെളിവ് ആവശ്യമുള്ള വരികൾക്ക് തെളിവ് ലേഖനത്തിൽ ചോദിക്കാമല്ലോ.--[[ഉപയോക്താവ്:Irshadpp|ഇർഷാദ്&#124;irshad]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 09:45, 27 ഫെബ്രുവരി 2020 (UTC)