"കെ. ആലിക്കുട്ടി മുസ്‌ലിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
വരി 1:
കേരളത്തിലെ ഒരു ഇസ്‌ലാമിക പണ്ഡിതനാണ് '''കെ ആലിക്കുട്ടി മുസ്‌ലിയാർ'''. ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാരുടെ മരണത്തെ തുടർന്ന് 2016 ഫെബ്രുവരി 27നാണ് പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാരെ [[സമസ്ത (ഇകെ വിഭാഗം)|ഇ. കെ. വിഭാഗം സമസ്തയുടെ]] ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.<ref>{{Cite web|url=https://www.reporter.live/news/2016/02/27/243485.html|title=സമസ്തയെ നയിക്കാൻ ആലിക്കുട്ടി മുസ്‌ലിയാർ...|access-date=|last=|first=|date=|website=|publisher=റിപ്പോർട്ടർ ടിവി (വാർത്താ ചാനെൽ)}}</ref><ref>{{Cite web|url=https://www.kvartha.com/2016/02/prof-k-alikkutty-musliyar-elected-as.html?m=1|title=പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ സമസ്ത ജനറൽ സെക്രട്ടറി|access-date=|last=|first=|date=|website=|publisher=കെ വാർത്ത ന്യൂസ്‌ പോർട്ടൽ}}</ref> ജാമിഅ നൂരിയ്യ അറബിയ്യയുടെ പ്രിൻസിപ്പാൾ<ref>{{Cite web|url=http://jamianooriya.in/faculties/|title=ജാമിഅ നൂരിയ്യ അറബിയ്യ കോളേജ് വെബ്സൈറ്റ് / Faculties of College|access-date=|last=|first=|date=|website=|publisher=}}</ref>{{cn}}, [[തിരൂർക്കാട്]] അൻവാറുൽ ഇസ്ലാമിക് വിദ്യാഭ്യാസ കോംപ്ലക്‌സ് വൈസ് പ്രസിഡണ്ട്, പൊന്നാനി മഊനത്തുൽ ഇസ്‌ലാം അറബിക് കോളജ് പ്രസിഡണ്ട്, വടകര ഹുജ്ജത്തുൽ ഇസ്‌ലാം ഇസ്ലാമിക് കേംപ്ലക്‌സ് എന്നിവയുടെ മുഖ്യഭാരവാഹിത്വം എന്നിവ വഹിക്കുന്നു. കൂടാതെ കാസറഗോഡ് സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസി, [[അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ്|അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോർഡ്]] ദേശീയ സമിതിയംഗം എന്നീ സ്ഥാനങ്ങൾ കൂടി വഹിക്കുന്നു.<ref>{{Cite web|url=http://www.kasargodvartha.com/2013/09/alikutty-musliyar-to-be-qasi-of.html|title=പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ കാസർകോട് സംയുക്ത ഖാസി|access-date=|last=|first=|date=|website=|publisher=കാസറഗോഡ് വാർത്ത - online&offline news}}</ref>
 
തൂലികാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ആലിക്കുട്ടി മുസ്‌ലിയാർ സുന്നീ യുവജന സംഘത്തിന്റെ മുഖപത്രമായ സുന്നി അഫ്കാർ വാരിക, സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിദ്ധീകരണമായ അൽ മുഅല്ലിം മാസിക, അന്നൂർ അറബി മാസിക, തിരൂർക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡാറ്റാ നെന്ന് ഫോർ ഇസ്‌ലാമിക പ്രെപ്പഗേഷൻ പുറിത്തിറക്കുന്ന മുസ്‌ലിം ലോകം ഇയർ ബുക്ക് എന്നീ നാലോളം പ്രസിദ്ധീകരണങ്ങളുടെ മുഖ്യ പത്രാധിപനായും സേവനമനുഷ്ഠിക്കുന്നുണ്ട്. കേരള മുസ്ലിം ഡാറ്റാബാങ്ക് വെബ്‌പോർട്ടൽ ചീഫ് എഡിറ്ററാണ്. ആഗോള തലത്തിൽ ഇസ്‌ലാമിക മുന്നേറ്റം, പുണ്യ ഭൂമിയിലേക്ക് എന്നീ പുസ്തകങ്ങളും ഹജ്ജിനെ കുറിച്ചുള്ള മൂന്ന് പുസ്തകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/കെ._ആലിക്കുട്ടി_മുസ്‌ലിയാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്