"ഇന്ത്യൻ ഗ്രാൻഡ് മുഫ്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
| website = [https://grandmufti.in/ ഗ്രാൻഡ് മുഫ്തിയുടെ ഓഫീസ്‌]
}}
ഇന്ത്യയിലെ ഒരു മുസ്‌ലിം നേതൃത്വമാണ് '''ഇന്ത്യൻ ഗ്രാൻഡ് മുഫ്തി'''<ref name="indiatimes505211">{{Cite news|url=https://www.indiatimes.com/news/india/muslim-women-should-not-take-to-the-streets-or-raise-slogans-against-caa-says-grand-mufti-of-india-505211.html|title=Muslim Women Shouldn't Raise Slogans Against CAA, Says Grand Mufti. Moral Policing Never Stops!|date=28 January 2020|website=The Times of India|url-status=live|access-date=21 February 2020|quote=88-year-old Kanthapuram was last year appointed as India's Grand Mufti, the senior-most Islamic cleric in a country.}}</ref> (അഥവാ '''ഗ്രാൻഡ് മുഫ്തി ഓഫ് ഇന്ത്യ'''). ഇതര രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയിൽ [[ഗ്രാൻഡ് മുഫ്തി|ഗ്രാൻഡ് മുഫ്തിയെ]] നിയോഗിക്കുന്നത് രാജ്യത്തെ പ്രമുഖ മുസ്‌ലീം സംഘടനകളാണ്, സർക്കാർ ഏജൻസികളല്ല. അത് കൊണ്ട് മുസ്‌ലിംകൾ ഒന്നടങ്കം അംഗീകരിക്കുന്ന ഒരു ഗ്രാന്റ് മുഫ്തി ഇപ്പോൾ നിലവിലില്ല. ബറേൽവികളിലെയും മറ്റുചില വിഭാഗങ്ങളും ചേർന്നാണ് ഇന്ത്യയുടെ ഗ്രാൻഡ് മുഫ്തിയെ അവരോധിക്കുന്നത്. [[കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ|കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരാണ്]] നിലവിൽ ഈ സ്ഥനത്ത് ഉള്ളത്<ref name=thehindu26379629>{{Cite news|url=https://www.thehindu.com/news/national/kerala/kanthapuram-grand-mufti-of-sunnis-in-india/article26379629.ece|title=Kanthapuram Grand Mufti of Sunnis in India|date=27 February 2019|work=The Hindu|access-date=21 February 2020|url-status=live|others=Special Correspondent|issn=0971-751X|quote=Kanthapuram A.P. Aboobacker Musliyar has been made Grand Mufti, the top authority to give non-binding advice and opinion on Islamic jurisprudence and religious practices of the Sunni sects in India.}}</ref><ref>{{Cite web|url=https://www.mathrubhumi.com/print-edition/india/kanthapuram-abubakkar-musliyar-selected-as-grand-mufty-1.3598829|title=കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഗ്രാൻഡ് മുഫ്തി|access-date=2019-08-07|last=|first=|date=|website=[[മാതൃഭൂമി ദിനപത്രം]]|publisher=[[മാതൃഭൂമി ദിനപത്രം]]|language=ml}}</ref>. അതേ സമയം കാന്തപുരത്തിന്റെ നിയമനത്തെ കേരളത്തിലെ മുസ്‌ലിം സംഘടനകളിലൊന്നായ [[സമസ്ത (ഇകെ വിഭാഗം)|സമസ്ത ഇകെ വിഭാഗം]] ഇത് വരെ അംഗീകരിച്ചിട്ടില്ല.<ref name=malayalivartha131305>{{Cite news|url=https://www.malayalivartha.com/news/kerala/131305|title=കാന്തപുരത്തിന് ഗ്രാന്റ് മുഫ്തി പദം ലഭിച്ചെന്നത് വ്യാജ അവകാശവാദം; വാർത്താസമ്മേളനത്തിൽ തെളിവുകൾ നിരത്തി ഇ.കെ സമസ്ത}}</ref> 2019 ഫെബ്രുവരി 24ന് ഡൽഹിയിലെ രാംലീല മൈതാനിയിൽ നടന്ന ചടങ്ങിൽ വെച്ചാണ് മുസ്‌ലിം സംഘടനകൾ കാന്തപുരത്തെ ''ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയായി'' പ്രഖ്യാപിച്ചത്.<ref name=20200212thespinoff>{{Cite web|url=https://thespinoff.co.nz/society/12-02-2020/a-mufti-day-is-enormous-fun-but-time-to-give-it-a-new-name/|title=A mufti day is enormous fun. But time to give it a new name|last=Pickles|first=Katie|date=12 February 2020|website=The Spinoff|url-status=live|access-date=21 February 2020|quote=Grand Mufti Sheikh Abubakr Ahmad is the Indian Islamic community's current most senior religious authority. Mufti interpret Islamic law and then issue fatwa (legal opinion).}}</ref><ref>{{Cite news|url=https://www.khaleejtimes.com/nation/abu-dhabi/education-is-key-to-peace-says-indias-grand-mufti|title=Education is key to peace, says India's Grand Mufti|last=Kumar|first=Ashwani|website=Khaleej Times|url-status=live|access-date=21 February 2020|quote=Sheikh Aboobacker took charge as the Grand Mufti this February and holds the supreme authority to give fatwas in relation to Islamic religious matters in India.}}</ref><ref name=indiatimes68175547>{{cite news|url=https://timesofindia.indiatimes.com/city/kozhikode/kanthapuram-selected-grand-mufti-of-india/articleshow/68175547.cms|title=Kanthapuram selected Grand Mufti of India|work=[[The Times of India]]|accessdate=24 February 2019|publisher=[[The Times Group]]|issn=0971-8257}}</ref><ref>{{Cite web|url=https://www.eastcoastdaily.com/2019/02/25/kanthapuram-ap-aboobaker-musliar-proclaimed-as-grand-mufti.html|title=കാന്തപുരത്തെ ഗ്രാൻഡ് മുഫ്തിയായി പ്രഖ്യാപിച്ചു|access-date=2019-08-07|website=East Coast Daily Malayalam|language=ml}}</ref> വിവിധ പ്രസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് ബറേൽവി പണ്ഡിതർ, മാർഹര പണ്ഡിതർ, ലക്‌നോയിലെ കച്ചൂച്ച പണ്ഡിതർ, അശ്‌റഫിയ പണ്ഡിതർ, അജ്മീർ ശരീഫ്, ഡൽഹി നിസാമുദ്ദീൻ ദർഗ, ഗുജറാത്ത്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രധാന ഉലമാക്കൾ തുടങ്ങി നൂറിൽ പരം നേതാക്കൾ ചടങ്ങിനെത്തിയിരുന്നു. കാന്തപുരത്തെ ഗ്രാൻഡ് മുഫ്‌തിയായി തിരഞ്ഞെടുക്കുമ്പോൾ ദക്ഷിണേന്ത്യയിൽ നിന്ന് ഈ പദവിയിലെത്തുന്ന ആദ്യത്തെയാൾ എന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു.<ref>{{Cite web|url=https://english.mathrubhumi.com/news/kerala/kanthapuram-elected-as-new-grand-mufti-religion-1.3599882|title=Kanthapuram elected as new Grand Mufti|access-date=2019-08-07|website=[[മാതൃഭൂമി ദിനപത്രം]]|language=en}}</ref> 2018 ജൂലൈയിൽ മരണപ്പെട്ട ശൈഖ് അഖ്തർ റസാ ഖാൻ ബറേൽവി ആയിരുന്നു കാന്തപുരത്തിന്റെ മുൻഗാമി.<ref>{{Cite web|url=http://muslimmirror.com/eng/renowned-barelvi-cleric-mufti-akhtar-raza-khan-passes-away/|title=Renowned Barelvi cleric Mufti Akhtar Raza Khan passed away, lakhs attend final journey|access-date=2019-08-07|last=MuslimMirror|date=2018-07-22|website=Muslim Mirror|language=en-US}}</ref>
==ചരിത്രം==
ഇന്ത്യയിലെ അവസാനത്തെ മുഗൾ ചക്രവർത്തിയായിരുന്ന ബഹദൂർ ഷാ സഫറാണ് ഇന്ത്യയിൽ പ്രഥമ ഗ്രാൻഡ് മുഫ്തി നിയമനം നടത്തിയത്{{cn}}. അക്കാലത്തെ അറിയപ്പെട്ട ഹനഫീ പണ്ഡിതനായിരുന്ന മൗലാനാ ഹസ്രത്ത് സയ്യിദ് ഫള്‌ലേ റസൂൽ ബദായൂനിയായിരുന്നു ആദ്യത്തെ ഗ്രാൻഡ് മുഫ്തി{{cn}}. കർമശാസ്ത്ര പഠന മേഖലയിൽ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വിവിധ ഫത്‌വകൾ ക്രോഡീകരിച്ച് ഉർദു ഭാഷയിൽ പ്രസിദ്ധീകരിച്ച ''താരീഖി ഫത്‌വാ'' പ്രസിദ്ധമാണ്. പിന്നീട് പൗത്രൻ മൗലാനാ ഹസ്രത്ത് അബ്ദുൽ ഖദീർ ബദായൂനി സാഹിബിനെയാണ് ഈ സ്ഥാനത്തേക്ക് അവരോധിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് ഉത്തരേന്ത്യൻ ഹനഫീ മുസ്‌ലിംകളുടെ ആത്മീയാചാര്യനും പണ്ഡിതനും പരിഷ്‌കർത്താവുമായി വർത്തിച്ച ഇമാം ഹസ്രത്ത് അഹ്മദ് റസാഖാൻ എന്ന അഅ്‌ലാ ഹസ്രത്തിനെയായിരുന്നു ഗ്രാൻഡ് മുഫ്തിയായി നിയമിക്കാൻ പണ്ഡിതർ ആലോചിച്ചത്. യു.പിയിലെ ബറേലി കേന്ദ്രീകരിച്ചു അദ്ദേഹം നടത്തിയ ആത്മീയ-വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായ ആയിരക്കണക്കിനു ശിഷ്യരും പണ്ഡിതരുമെല്ലാം അഅ്‌ലാ ഹസ്രത്തിനോടു മുഫ്തി സ്ഥാനത്തേക്കുവരണമെന്ന് അഭ്യർത്ഥിച്ചെങ്കിലും അദ്ദേഹം ആ പദവി നിരസിച്ചു. വിദ്യാഭ്യാസ പ്രവർത്തന മേഖലയിലും ഗ്രന്ഥ രചനയിലും ഏർപെടാനായിരുന്നു അദ്ദേഹത്തിന്റെ താത്പര്യം. എന്നാൽ അദ്ദേഹത്തിന്റെ കൂടി താത്പര്യത്തോടെ തന്റെ പ്രഗല്ഭ ശിഷ്യനും ''സ്വദ്‌റുശ്ശരീഅ'' എന്ന പേരിൽ പ്രസിദ്ധനുമായ മൗലാനാ ഹസ്രത്ത് മുഫ്തി അംജദ് അലി അഅ്‌ളമി സാഹിബിനെയാണ് ഗ്രാൻഡ് മുഫ്തിയായി നിയമിച്ചത്. ഹനഫീ കർമശാസ്ത്രത്തിൽ അദ്ദേഹം രചിച്ച [[:en:Bahar-e-Shariat|ബഹാറേ ശരീഅ]] എന്ന ഗ്രന്ഥം പ്രസിദ്ധമാണ്{{cn}}. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് അഅ്‌ലാ ഹസ്രത്തിന്റെ മകൻ അല്ലാമാ മുസ്ഥഫാ റസാഖാൻ സാഹിബായിരുന്നു ഗ്രാൻഡ് മുഫ്തി. ആയിടെ കേന്ദ്ര ഗവൺമെന്റ് മുന്നോട്ടു വെച്ച കുടുംബാസൂത്രണ പദ്ധതിക്കെതിരെ അദ്ദേഹം ശക്തമായി രംഗത്ത് വന്നിരുന്നു. മുസ്ഥഫാ റസാഖാനു ശേഷമാണ് പൗത്രനായ താജുശ്ശരീഅ ഹസ്രത്ത് മൗലാനാ അഖ്തർ റസാ ഖാൻ ഗ്രാൻഡ് മുഫ്തി പദവിയിലെത്തുന്നത്. അദ്ദേഹം 2018 ജൂലൈയിൽ മരണപ്പെട്ടതോടെയാണ് പിൻഗാമിയായി [[കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ|കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ]] തിരഞ്ഞെടുത്തത്. തുടർന്ന് 2019 ഫെബ്രുവരി 24 സ്ഥാനം ഏറ്റെടുത്ത അദ്ദേഹത്തിന് [[ഐക്യ അറബ് എമിറേറ്റുകൾ]],<ref>{{Cite web|url=https://dubaivartha.com/2019/04/grand-mufti-at-uae/|title=ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ വരവേറ്റ് ഇമാറാത്ത്|access-date=2019-08-07|website=Dubai Vartha|language=ml}}</ref><ref>{{Cite web|url=https://www.mathrubhumi.com/gulf/uae/abudhabi-1.3742643|title=ഇന്ത്യൻ ഗ്രാൻഡ് മുഫ്തിക്ക് പ്രവാസലോകത്തിന്റെ സ്വീകരണം|access-date=2019-08-07|website=[[മാതൃഭൂമി ദിനപത്രം]]|language=ml}}</ref> [[കുവൈറ്റ്‌]], [[ബഹ്റൈൻ]],<ref>{{Cite web|url=https://www.deepika.com/nri/Pravasi_News.aspx?nriCode=NRI3&newscode=108300|title=ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ സ്വീകരണം വൻവിജയമാക്കും ആർ എസ്‌ സി ബഹറിൻ|access-date=2019-08-07|website=[[ദീപിക ദിനപത്രം]]|language=ml}}</ref> [[ഇന്തോനേഷ്യ]], [[മലേഷ്യ]] തുടങ്ങിയ വിദേശ രാജ്യങ്ങളിൽ വെച്ചും മാർച്ച് ഒന്നിന് കോഴിക്കോട് നഗരത്തിൽ വെച്ച് കേരളനിയമസഭ സ്പീക്കർ [[പി. ശ്രീരാമകൃഷ്ണൻ]], മന്ത്രി [[ടി.പി. രാമകൃഷ്ണൻ]], കർണാടക മന്ത്രിമാരായ യു ടി ഖാദർ, റഹീം ഖാൻ, [[എ. പ്രദീപ്കുമാർ]] എംഎൽഎ, കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ [[സി. മുഹമ്മദ്‌ ഫൈസി]], തമിഴ്‌നാട് ഹജ്ജ് കമ്മിറ്റി ചെയർമാൻ ഹാജി അബ്ദുൽജബ്ബാർ,<ref>{{Cite web|url=https://kuwaitvartha.com/2019/03/kuwaitvartha-85/|title=ഇന്ത്യ-പാക് പ്രശ്നത്തിന് സമാധാനപരമായ പരിഹാരം വേണം: കാന്തപുരം|access-date=2019-08-07|last=admin|date=2019-03-03|website=Kuwait Vartha|language=ml}}</ref> മേയർ [[തോട്ടത്തിൽ രവീന്ദ്രൻ]], കേരള മുസ്‌ലിം ജമാഅത് ജനറൽ സെക്രട്ടറി [[സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ ബുഖാരി]], [[സാമൂതിരി|കോഴിക്കോട് സാമൂതിരി കെ.സി. ഉണ്ണിയനുജൻ രാജ]], ഡോ. [[എം.ജി.എസ്. നാരായണൻ]] എന്നിവരുടെ നേതൃത്വത്തിൽ പൗരാവലിയുടെ സ്വീകരണവും ലഭിച്ചിരുന്നു.<ref>{{Cite web|url=https://localnews.manoramaonline.com/kozhikode/local-news/2019/03/02/kozhikode-kanthapuram-welcome.html|title=ഇന്ത്യൻ ഗ്രാൻഡ് മുഫ്തി: കാന്തപുരത്തിന് നഗരത്തിന്റെ സ്നേഹാദരം|access-date=2019-08-07|website=[[മലയാള മനോരമ ദിനപത്രം]]|language=ml}}</ref> പ്രസ്തുത ചടങ്ങിൽ വെച് മന്ത്രി [[ടി.പി. രാമകൃഷ്ണൻ]] കേരളാ സർക്കാരിന്റെ അഭിനന്ദനം അറിയിച്ചു.
"https://ml.wikipedia.org/wiki/ഇന്ത്യൻ_ഗ്രാൻഡ്_മുഫ്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്