"ഇന്ത്യൻ ഗ്രാൻഡ് മുഫ്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Authordom (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Irshadpp സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
No edit summary
വരി 23:
| website = [https://grandmufti.in/ ഗ്രാൻഡ് മുഫ്തിയുടെ ഓഫീസ്‌]
}}
ഇന്ത്യയിലെ മുസ്‌ലിംകളുടെഒരു ആത്മീയമുസ്‌ലിം നേതാവാണ്നേതൃത്വമാണ് '''ഇന്ത്യൻ ഗ്രാൻഡ് മുഫ്തി'''. ഇതര രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയിൽ [[ഗ്രാൻഡ് മുഫ്തി|ഗ്രാൻഡ് മുഫ്തിയെ]] നിയോഗിക്കുന്നത് രാജ്യത്തെ പ്രമുഖ മുസ്‌ലീം സംഘടനകളാണ്, സർക്കാർ ഏജൻസികളല്ല. അത് കൊണ്ട് മുസ്‌ലിംകൾ ഒന്നടങ്കം അംഗീകരിക്കുന്ന ഒരു ഗ്രാന്റ് മുഫ്തി ഇപ്പോൾ നിലവിലില്ല. ബറേൽവികളിലെയും മറ്റുചില വിഭാഗങ്ങളും ചേർന്നാണ് ഇന്ത്യയുടെ ഗ്രാൻഡ് മുഫ്തിയെ അവരോധിക്കുന്നത്. [[കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ|കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരാണ്]] ഇപ്പോൾ ഈ സ്ഥനത്ത് ഉള്ളത്
<ref>{{Cite news|title=Kanthapuram Grand Mufti of Sunnis in India|url=https://www.thehindu.com/news/national/kerala/kanthapuram-grand-mufti-of-sunnis-in-india/article26379629.ece|work=[[ദ ഹിന്ദു]]|date=2019-02-27|access-date=2019-08-07|issn=0971-751X|language=en-IN|others=Special Correspondent}}</ref><ref>{{Cite web|url=https://www.mathrubhumi.com/print-edition/india/kanthapuram-abubakkar-musliyar-selected-as-grand-mufty-1.3598829|title=കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഗ്രാൻഡ് മുഫ്തി|access-date=2019-08-07|last=|first=|date=|website=[[മാതൃഭൂമി ദിനപത്രം]]|publisher=[[മാതൃഭൂമി ദിനപത്രം]]|language=ml}}</ref>. അദ്ദേഹത്തെ 2019 ഫെബ്രുവരി 24ന് ഡൽഹിയിലെ രാംലീല മൈതാനിയിൽ നടന്ന ചടങ്ങിൽ വെച്ചാണ് ചില മുസ്‌ലിം സംഘടനകൾ ''ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയായി'' പ്രഖ്യാപിച്ചത്.<ref>{{Cite web|url=https://timesofindia.indiatimes.com/city/kozhikode/kanthapuram-selected-grand-mufti-of-india/articleshow/68175547.cms|title=Kanthapuram selected Grand Mufti of India - Times of India|access-date=2019-08-07|last=Feb 27|first=TNN|last2=2019|website=The Times of India|language=en|last3=Ist|first3=4:54}}</ref><ref>{{Cite web|url=https://www.eastcoastdaily.com/2019/02/25/kanthapuram-ap-aboobaker-musliar-proclaimed-as-grand-mufti.html|title=കാന്തപുരത്തെ ഗ്രാൻഡ് മുഫ്തിയായി പ്രഖ്യാപിച്ചു|access-date=2019-08-07|website=East Coast Daily Malayalam|language=ml}}</ref>. തങ്ങളുടെ പരമോന്നത നേതാവായി അദ്ദേഹത്തെ അംഗീകരിക്കുന്നതായിരുന്നു പ്രഖ്യാപനം{{cn}}. വിവിധ പ്രസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് ബറേൽവി പണ്ഡിതർ, മാർഹര പണ്ഡിതർ, ലക്‌നോയിലെ കച്ചൂച്ച പണ്ഡിതർ, അശ്‌റഫിയ പണ്ഡിതർ, അജ്മീർ ശരീഫ്, ഡൽഹി നിസാമുദ്ദീൻ ദർഗ, ഗുജറാത്ത്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രധാന ഉലമാക്കൾ തുടങ്ങി നൂറിൽ പരം നേതാക്കൾ ചടങ്ങിനെത്തിയിരുന്നു. കാന്തപുരത്തെ ഗ്രാൻഡ് മുഫ്‌തിയായി തിരഞ്ഞെടുക്കുമ്പോൾ ദക്ഷിണേന്ത്യയിൽ നിന്ന് ഈ പദവിയിലെത്തുന്ന ആദ്യത്തെയാൾ എന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു.<ref>{{Cite web|url=https://english.mathrubhumi.com/news/kerala/kanthapuram-elected-as-new-grand-mufti-religion-1.3599882|title=Kanthapuram elected as new Grand Mufti|access-date=2019-08-07|website=[[മാതൃഭൂമി ദിനപത്രം]]|language=en}}</ref> 2018 ജൂലൈയിൽ മരണപ്പെട്ട ശൈഖ് അഖ്തർ റസാ ഖാൻ ബറേൽവി ആയിരുന്നു കാന്തപുരത്തിന്റെ മുൻഗാമി.<ref>{{Cite web|url=http://muslimmirror.com/eng/renowned-barelvi-cleric-mufti-akhtar-raza-khan-passes-away/|title=Renowned Barelvi cleric Mufti Akhtar Raza Khan passed away, lakhs attend final journey|access-date=2019-08-07|last=MuslimMirror|date=2018-07-22|website=Muslim Mirror|language=en-US}}</ref>
==ചരിത്രം==
"https://ml.wikipedia.org/wiki/ഇന്ത്യൻ_ഗ്രാൻഡ്_മുഫ്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്