"മരക്കാർ അറബിക്കടലിന്റെ സിംഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 65:
ഡിസംബർ 16 ന് [[മോഹൻലാൽ]] സെറ്റിൽ ചേർന്നു. പ്രധാന ഫോട്ടോഗ്രാഫി 104 ദിവസം നീണ്ടുനിന്നു. ഇത് 2019 മാർച്ച് അവസാനത്തോടെ അവസാനിച്ചു.സംവിധായകൻ [[പ്രിയദർശൻ|പ്രിയദർശന്റെ]] പതിവ് സഹകാരി [[സാബു സിറിൽ]] ആയിരുന്നു ചിത്രത്തിന്റെ കലാ സംവിധാനം നിർവഹിച്ചത്.[[പ്രണവ്‌ മോഹൻലാൽ|പ്രണവും]] [[കല്യാണി പ്രിയദർശൻ|കല്യാണിയും]] ഉൾപ്പെടുന്ന കുറച്ച് രംഗങ്ങൾ ആദ്യം ചിത്രീകരിച്ചു. ഇവ രണ്ടും ഉൾക്കൊള്ളുന്ന ഗാനരംഗത്തിൻറ്റെ നൃത്തം സംവിധാനം നിർവ്വഹിച്ചത് ബ്രിന്ദയാണ്. ആ മാസം മധ്യത്തിൽ മോഹൻലാൽ ചിത്രത്തിൻറെ സെറ്റുകളിൽ എത്തിച്ചേർന്നു. ചിത്രത്തിന്റെ ഭൂരിഭാഗവും രാമോജി ഫിലിം സിറ്റിയിലും, മറ്റ് ഏതാനും ശേഷിക്കുന്ന രംഗങ്ങൾ ചിത്രീകരിച്ചത് [[കോവളം]] , [[തിരുവനന്തപുരം]] എന്നീ സ്ഥലങ്ങളിൽ ആണ്.
 
[[വാഗമൺ]],[[ഹൈദരാബാദ്]], ബാദ്മി, [[രാമേശ്വരം]] എന്നിവിടങ്ങളാണ് ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളായി തെരഞ്ഞെടുത്തിരുന്നത്. ഏറ്റവും വലിയ ബജറ്റിൽ ചിത്രീകരിച്ച സിനിമ എന്ന ഖ്യാതി നേടിയ ഈ ചിത്രം മലയാള സിനിമ ചരിത്രത്തിൽ ഇടം നേടി കഴിഞ്ഞു{{cn}}. [[ഒപ്പം]] എന്ന ത്രില്ലർ ചിത്രത്തിന് ശേഷം പ്രിയദർശനും മോഹൻലാലും ഒന്നിക്കുന്ന ചിത്രം ആണിത്. പ്രേക്ഷകരെ വിസ്മയിപ്പിച്ച [[ബാഹുബലി 2: ദ കൺക്ലൂഷൻ|ബാഹുബലിയുടെ]] കലാസംവിധാനം സംവിധാനം നിർവഹിച്ച സാബു സിറിൾ ആണ് ഈ ചിത്രത്തിന്റെയും കലാസംവിധാനം കൈകാര്യം ചെയ്യുന്നത്. ചരിത്ര താളുകളിൽ ഇടം നേടിയ കുഞ്ഞാലി മരയ്ക്കാരുടെ കഥ പറയുന്ന ചിത്രം 2020 [[മാർച്ച്]] 26ന് പ്രദർശനത്തിന് എത്തും.
 
=='''റിലീസ്'''==
"https://ml.wikipedia.org/wiki/മരക്കാർ_അറബിക്കടലിന്റെ_സിംഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്