വരി 196:
 
* [[ഇസ്ലാമിക് സർ‌വീസ് ട്രസ്റ്റ്‌]] എന്ന ലേഖനത്തിൽ നിന്നും (ആധികാരികത) ഫലകം നീക്കം ചെയ്തതിൻറെ കാരണം വ്യക്തമാക്കാമോ?, പ്രസ്തുത ഫലകം നിങ്ങൾ തന്നെ [[സമസ്ത (എപി വിഭാഗം)]] എന്ന ലേഖനത്തിൽ ചേർത്തതായും കാണുന്നു. [[ഉപയോക്താവ്:Authordom|<span style="color:green">❁ഓദർ❁</span>]] [[ഉപയോക്താവിന്റെ സംവാദം:Authordom|(❁ഡം❁)]] 19:34, 26 ഫെബ്രുവരി 2020 (UTC)
::{{ping|Authordom}}ലേഖനത്തിന് ആവശ്യത്തിന് അവലംബങ്ങളുള്ള സാഹചര്യത്തിൽ ആധികാരികത ഫലകം വേണ്ടതില്ല. വരികൾക്കിടയിൽ തെളിവ് വേണ്ടിടത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാമത്തെ ലേഹനത്തിന് ആവശ്യത്തിനുള്ള അവലംബങ്ങളില്ല എന്നതു കൊണ്ടാണ് ഫലകം ചേർത്തത്. --[[ഉപയോക്താവ്:Irshadpp|ഇർഷാദ്&#124;irshad]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 05:29, 27 ഫെബ്രുവരി 2020 (UTC)
 
* [[കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ]] എന്ന ലേഖനത്തിൽ നിങ്ങൾ (Unreliable source) ഫലകം ചേർത്തതിനെ ശരിയായ നടപടി ആയി കാണുന്നു. പക്ഷേ [[കെ.സി. അബ്ദുല്ല മൗലവി]] പോലുള്ള വിവിധ ലേഖനങ്ങളിൽ ഞാൻ പ്രസ്തുത ഫലകം കാരണം സഹിതം ചേർത്തപ്പോൾ നിങ്ങൾ മുൻപ്രാപനം ചെയ്തിട്ടുമുണ്ട്. കാരണം വ്യക്തമാക്കാമോ?. [[ഉപയോക്താവ്:Authordom|<span style="color:green">❁ഓദർ❁</span>]] [[ഉപയോക്താവിന്റെ സംവാദം:Authordom|(❁ഡം❁)]] 19:56, 26 ഫെബ്രുവരി 2020 (UTC)
::{{ping|Authordom}}നിർദ്ദോഷമായ വിവരങ്ങൾക്ക് ഒന്നാം കക്ഷി അവലംബങ്ങൾ ചേർക്കാമെന്നാണ് വിക്കി നയം എന്നാണ് മനസ്സിലാക്കിയിരുന്നത്. അതുവെച്ചാണ് ഞാൻ [[കെ.സി. അബ്ദുല്ല മൗലവി]] എന്ന താളിൽ നിന്ന് ഫലകം നീക്കിയത്. എന്നാൽ അങ്ങനെയല്ല എന്ന് {{ping|Akhiljaxxn}} നടത്തിയ [https://ml.wikipedia.org/w/index.php?title=%E0%B4%95%E0%B5%86.%E0%B4%B8%E0%B4%BF._%E0%B4%85%E0%B4%AC%E0%B5%8D%E0%B4%A6%E0%B5%81%E0%B4%B2%E0%B5%8D%E0%B4%B2_%E0%B4%AE%E0%B5%97%E0%B4%B2%E0%B4%B5%E0%B4%BF&diff=next&oldid=3287411&diffmode=source മുൻപ്രാപനത്തിൽ]] നിന്ന് മനസ്സിലാക്കി.--[[ഉപയോക്താവ്:Irshadpp|ഇർഷാദ്&#124;irshad]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 06:00, 27 ഫെബ്രുവരി 2020 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Irshadpp" എന്ന താളിൽനിന്ന് ശേഖരിച്ചത്