റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 196:
 
* [[ഇസ്ലാമിക് സർ‌വീസ് ട്രസ്റ്റ്‌]] എന്ന ലേഖനത്തിൽ നിന്നും (ആധികാരികത) ഫലകം നീക്കം ചെയ്തതിൻറെ കാരണം വ്യക്തമാക്കാമോ?, പ്രസ്തുത ഫലകം നിങ്ങൾ തന്നെ [[സമസ്ത (എപി വിഭാഗം)]] എന്ന ലേഖനത്തിൽ ചേർത്തതായും കാണുന്നു. [[ഉപയോക്താവ്:Authordom|<span style="color:green">❁ഓദർ❁</span>]] [[ഉപയോക്താവിന്റെ സംവാദം:Authordom|(❁ഡം❁)]] 19:34, 26 ഫെബ്രുവരി 2020 (UTC)
::ലേഖനത്തിന് ആവശ്യത്തിന് അവലംബങ്ങളുള്ള സാഹചര്യത്തിൽ ആധികാരികത ഫലകം വേണ്ടതില്ല. വരികൾക്കിടയിൽ തെളിവ് വേണ്ടിടത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാമത്തെ ലേഹനത്തിന് ആവശ്യത്തിനുള്ള അവലംബങ്ങളില്ല എന്നതു കൊണ്ടാണ് ഫലകം ചേർത്തത്. --[[ഉപയോക്താവ്:Irshadpp|ഇർഷാദ്&#124;irshad]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 05:29, 27 ഫെബ്രുവരി 2020 (UTC)
 
* [[കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ]] എന്ന ലേഖനത്തിൽ നിങ്ങൾ (Unreliable source) ഫലകം ചേർത്തതിനെ ശരിയായ നടപടി ആയി കാണുന്നു. പക്ഷേ [[കെ.സി. അബ്ദുല്ല മൗലവി]] പോലുള്ള വിവിധ ലേഖനങ്ങളിൽ ഞാൻ പ്രസ്തുത ഫലകം കാരണം സഹിതം ചേർത്തപ്പോൾ നിങ്ങൾ മുൻപ്രാപനം ചെയ്തിട്ടുമുണ്ട്. കാരണം വ്യക്തമാക്കാമോ?. [[ഉപയോക്താവ്:Authordom|<span style="color:green">❁ഓദർ❁</span>]] [[ഉപയോക്താവിന്റെ സംവാദം:Authordom|(❁ഡം❁)]] 19:56, 26 ഫെബ്രുവരി 2020 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Irshadpp" എന്ന താളിൽനിന്ന് ശേഖരിച്ചത്