"കനി കുസൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 34:
കുസൃതിയുടെ അമ്മ ഡോ.എ.കെ ജയശ്രീ ഒരു കമ്മ്യൂണിറ്റി ഹെൽത്ത് വിദഗ്ദ്ധയും സാമൂഹ്യ പ്രവർത്തകയും പരിയാരം മെഡിക്കൽ കോളേജിൽ ലക്ചററുമാണ്. അച്ഛൻ മൈത്രേയ മൈത്രേയൻ കേരളത്തിൽ നിരവധി മനുഷ്യാവകാശ പ്രസ്ഥാനങ്ങൾ നയിച്ചിട്ടുണ്ട്.
 
കനി കുസൃതി മുംബൈയിൽ തന്റെ പാർടണറായപങ്കാളിയായ സംവിധായകനും, ശാസ്ത്ര സംവാദകനുവായ ആനന്ദ് ഗാന്ധിയോടൊപ്പം താമസിക്കുന്നു . നിരീശ്വരവാദിയും യുക്തിവാദിയുമാണെന്ന് അവർ സ്വയം അടയാളപ്പെടുത്തുന്നു.<ref>{{Cite web|url=https://www.shorshe.com/celebrity/profile/kani_kusruti.html|title=Kani Kusruti Detail, Bio, profile|access-date=20 April 2018|website=Shorshe}}</ref> <ref>{{Cite web|url=http://cinemadaddy.com/kani-kusrutis-reply-criticized/|title=Kani Kusruti's Reply to Those who Criticized|website=Cinemadaddy}} {{പ്രവർത്തിക്കാത്ത കണ്ണി}}</ref>
 
സിനിമാ നിർമ്മാതാക്കളുടെ ലൈംഗിക ആവശ്യകതയെ തുടർന്ന് അഭിനയത്തിൽ നിന്ന് പിൻമാറുകയാണെന്ന് 2019 ഫെബ്രുവരി 19 ന് കനി കുസൃതി പറഞ്ഞു. മലയാള സിനിമയ്ക്കെതിരെ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. സിനിമാ നിർമ്മാതാക്കൾ ലൈംഗിക ആവശ്യങ്ങൾ ഉന്നയിക്കുന്നതിനാൽ സിനിമ മേഖല ഉപേക്ഷിക്കുകയാണ് എന്ന് ഒരു വിനോദ വെബസൈറ്റിൽ പറ‍‍ഞ്ഞു.
"https://ml.wikipedia.org/wiki/കനി_കുസൃതി" എന്ന താളിൽനിന്ന് ശേഖരിച്ചത്