"കനി കുസൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 14:
 
== ആദ്യകാല ജീവിതം ==
സാമൂഹ്യ പ്രവർത്തകരും യുക്തിവാദികളുമായ ഡോ. എ.കെ. ജയശ്രീയുടെയും , മൈത്രേയ മൈത്രേയൻെയും മകളായി [[കേരളം|കേരളത്തിലെ]] [[തിരുവനന്തപുരം|തിരുവനന്തപുരത്ത്]] ജനിച്ചു. ഇന്ത്യയിൽ അവസാന പേരുകൾ നൽകുന്ന സാമൂഹ്യ അധികാര ശ്രേണിയെ ഇല്ലാതാക്കാൻ അവരുടെ മാതാപിതാക്കൾ തങ്ങളുടെ അവസാന പേരുകൾ ഉപേക്ഷിച്ചു. 15 വയസ്സിൽ അവൾ പത്താം ക്ലാസ് പരീക്ഷയുടെ അപേക്ഷയിൽ "കുസ്രുതി" ([[മലയാളം|മലയാള]]<nowiki/>ത്തിൽ "വികൃതി" എന്നർഥം) എന്ന് അവസാന നാമം ചേർത്തു. [[തിരുവനന്തപുരം|തിരുവനന്തപുരത്താണ്]] അവർ വളർന്നത്. അവിടെ അഭിനയ തിയേറ്റർ റിസേർച്ച് സെന്റർ, <ref>{{Cite web|url=http://www.manoramaonline.com/women/work-and-life/kani-kusruti.html|title=കനിയുടെ ലോകം കലയാണ്.....|access-date=20 April 2018|date=5 June 2015|website=Manoramaonline|language=ml}}</ref> <ref>{{Cite web|url=http://www.bharatstudent.com/cafebharat/view_news-Malayalam-News_and_Gossips-4,66100.php|title=Kani Kusruti wants to establish herself|access-date=20 April 2018|date=30 June 2010|website=BharatStudent.com}}</ref> എന്ന നാടക പ്രവർത്തകർക്ക് വേണ്ടിയുള്ള ഒരു പൊതുവേദി പരിചയപ്പെട്ടു. പിന്നീട് [[തൃശ്ശൂർ|തൃശ്ശൂരിലേക്ക്]] താമസം മാറി. [[തൃശ്ശൂർ|തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ]] 2005 നും 2007 നും ഇടയിൽ നാടക പരിപാടികളിൽ ഉണ്ടായിരുന്നു. ലാഗോൺസ് ഇന്റർനാഷണൽ ഡി റ്റെറ്റേ ജാക്വസ് ലെക്കോകിൽ നാടക പഠനം പൂർത്തിയാക്കി . അവിടെ രണ്ടു വർഷം ഫിസിക്കൽ തിയേറ്ററിൽ പഠനം നടത്തി. <ref name="auto">{{Cite news}}</ref>
 
== തൊഴിൽ ==
വരി 32:
 
== സ്വകാര്യ ജീവിതം ==
കുസൃതിയുടെ അമ്മ ഡോ.എ.കെ ജയശ്രീ ഒരു കമ്മ്യൂണിറ്റി ഹെൽത്ത് വിദഗ്ദ്ധയും സാമൂഹ്യ പ്രവർത്തകയും പരിയാരം മെഡിക്കൽ കോളേജിൽ ലക്ചറുമാണ്ലക്ചററുമാണ്. അച്ഛൻ മൈത്രേയ മൈത്രേയൻ കേരളത്തിൽ നിരവധി മനുഷ്യാവകാശ പ്രസ്ഥാനങ്ങൾ നയിച്ചിട്ടുണ്ട്.
 
കനി കുസൃതി മുംബൈയിൽ തന്റെ പാർടണറായ സംവിധായകനും, ശാസ്ത്ര സംവാദകനുവായ ആനന്ദ് ഗാന്ധിയോടൊപ്പം താമസിക്കുന്നു . നിരീശ്വരവാദിയും യുക്തിവാദിയുമാണെന്ന് അവർ സ്വയം തിരിച്ചറിയുന്നുഅടയാളപ്പെടുത്തുന്നു. <ref>{{Cite web|url=https://www.shorshe.com/celebrity/profile/kani_kusruti.html|title=Kani Kusruti Detail, Bio, profile|access-date=20 April 2018|website=Shorshe}}</ref> <ref>{{Cite web|url=http://cinemadaddy.com/kani-kusrutis-reply-criticized/|title=Kani Kusruti's Reply to Those who Criticized|website=Cinemadaddy}} {{പ്രവർത്തിക്കാത്ത കണ്ണി}}</ref>
 
സിനിമാ നിർമ്മാതാക്കളുടെ ലൈംഗിക ആവശ്യകതയെ തുടർന്ന് അഭിനയത്തിൽ നിന്ന് പിൻമാറുകയാണെന്ന് 2019 ഫെബ്രുവരി 19 ന് കനി കുസൃതി പറഞ്ഞു. മലയാള സിനിമയ്ക്കെതിരെ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. സിനിമാ നിർമ്മാതാക്കൾ ലൈംഗിക ആവശ്യങ്ങൾ ഉന്നയിക്കുന്നതിനാൽ സിനിമ മേഖല ഉപേക്ഷിക്കുകയാണ് എന്ന് ഒരു വിനോദ വെബസൈറ്റിൽ പറ‍‍ഞ്ഞു.
 
സിനിമ നിർമ്മാതാക്കൾ അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് താൻ പ്രവർത്തിക്കുന്നതിന് വേണ്ടി തൻെറ അമ്മയെയും സമീപിച്ചിട്ടുണ്ടന്ന് കനി പറഞ്ഞു. ഈ കാരണങ്ങളൊക്കെകൊണ്ട് കനി നാടകത്തിലേക്ക് തിരിച്ച് പോകാൻ തീരുമാനിച്ചു, പക്ഷേ ആ മേഖലയിൽ നിന്ന് മതിയായ പണം സമ്പാദിക്കാൻ അവർക്ക് കഴിഞ്ഞില്ല.
 
എന്നിരുന്നാലും #മീ ടൂ മൂവ്മെൻറും വുമൺ ഇൻ സിനിമ കളക്ടീവുമൊക്കെ മലയാളത്തിന്റെ സിനിമാ മേഖലയിൽ കനിയ്ക്ക് പ്രതീക്ഷ നൽകുന്നു.
"https://ml.wikipedia.org/wiki/കനി_കുസൃതി" എന്ന താളിൽനിന്ന് ശേഖരിച്ചത്