"സുഖമോ ദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) starring
No edit summary
 
വരി 28:
| language = [[മലയാളം]]
}}
[[വേണു നാഗവള്ളി]] തിരക്കഥയെഴുതി സംവിധാനം ചെയ്ത് 1986-ൽ പുറത്തിങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''സുഖമോ ദേവി'''''. [[ശങ്കർ (നടൻ)|ശങ്കർ]], [[ഉർവ്വശി (നടി)|ഉർവ്വശി]],[[മോഹൻലാൽ]], [[ഗീത (നടി)|ഗീത]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. വേണുനാഗവള്ളി[[വേണു നാഗവള്ളി]] സംവിധായകനായി അരങ്ങേറ്റം കുറിച്ച ഈ ചിത്രം അദ്ദേഹത്തിന്റെ എക്കാലത്തേയും മികച്ച സൃഷ്ടികളിലൊന്നായി കരുതപ്പെടുന്നു.{{അവലംബം}} [[ഒ.എൻ.വി. കുറുപ്പ്]] എഴുതി [[രവീന്ദ്രൻ]] സംഗീതം പകർന്ന ചിത്രത്തിലെ ഗാനങ്ങൾ വളരെയധികം ജനപ്രിയമായി.
 
== ഇതിവൃത്തം ==
വരി 49:
* [[കവിയൂർ പൊന്നമ്മ]] – നന്ദന്റെ അമ്മ
* [[നെടുമുടി വേണു]] – ഡോ. വേണുഗോപാൽ
* [[ശാന്തകുമാരി]]
 
== സംഗീതം ==
"https://ml.wikipedia.org/wiki/സുഖമോ_ദേവി" എന്ന താളിൽനിന്ന് ശേഖരിച്ചത്