"2004-ലെ ഇന്ത്യൻ മഹാസമുദ്രഭൂകമ്പവും സുനാമിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:സുനാമികൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
No edit summary
[[Image:2004 Indonesia Tsunami Complete.gif|right|2004 Indian Ocean earthquake and tsunami]]
 
ഇന്തോനേഷ്യയിലെ [[Sumatra|സുമാത്രയുടെ]] പടിഞ്ഞാറൻ തീരത്തിനടുത്ത് 2004 ഡിസംബർ 26-ന് 00:58:53 [[Coordinated Universal Time|യു.ടി.സി.]] സമയത്ത് [[submarine earthquake|കടലിനടിയിൽ]] വച്ചുണ്ടായ [[megathrust earthquake|മെഗാത്രസ്റ്റ് ഭൂകമ്പമാണ്]] '''2004-ലെ ഇന്ത്യൻ മഹാസമുദ്രഭൂകമ്പം''' എന്നു വിളിക്കുന്നത്. ശാസ്ത്രലോകം ഈ [[ഭൂകമ്പം|ഭൂകമ്പത്തെ]] '''സുമാത്ര-ആൻഡമാൻ ഭൂമികുലുക്കം''' എന്നുവിളിക്കുന്നു.<ref>Lay, T., Kanamori, H., Ammon, C., Nettles, M., Ward, S., Aster, R., Beck, S., Bilek, S., Brudzinski, M., Butler, R., DeShon, H., Ekström, G., Satake, K., Sipkin, S., The Great Sumatra-Andaman Earthquake of 26 December 2004, ''Science'', 308, 1127–1133, {{doi|10.1126/science.1112250}}, 2005</ref><ref>{{cite web|url=http://walrus.wr.usgs.gov/tsunami/sumatraEQ/|title=Tsunamis and Earthquakes: Tsunami Generation from the 2004 Sumatra Earthquake&nbsp;— USGS Western Coastal and Marine Geology|publisher=Walrus.wr.usgs.gov|accessdate=12 August 2010}}</ref> ഇതുമൂലമുണ്ടായ [[tsunami|സുനാമിയ്ക്ക്]] '''2004 ഇന്ത്യൻ മഹാസമുദ്ര സുനാമി''', '''ദക്ഷിണേഷ്യൻ സുനാമി''', '''ഇന്തോനേഷ്യൻ സുനാമി''', '''ക്രിസ്മസ് സുനാമി''', '''[[Boxing Day|ബോക്സിംഗ് ദിന]] സുനാമി''' എന്നിങ്ങനെ പല പേരുകൾ നൽകപ്പെട്ടിട്ടുണ്ട്.<ref name=XmasBox>{{cite web|url=http://www.ecologynews.com/ecologynews102.html|title=Earthquake-Tsunami Event of Christmas/Boxing Day 2004: Frames of Alternative Analysis or Perception|accessdate=22 April 2006}}</ref>
[[File:Tsunami Memoral Alappadu.jpg|thumb|ആലപ്പാട്ടെ സുനാമി സ്മാരകം]]
== അവലംബങ്ങൾ ==
79

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3287978" എന്ന താളിൽനിന്ന് ശേഖരിച്ചത്