77
തിരുത്തലുകൾ
(പിശക് തിരുത്തി) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.)No edit summary |
||
| binomial_authority = [[Carolus Linnaeus|Linnaeus]], 1758
}}
കാടക്കൊക്ക് വിഭാഗത്തിൽ പെട്ട് ഒരു [[പക്ഷി|പക്ഷിയാണ്]] '''കരിമ്പൻ കാടക്കൊക്ക്'''. ഇംഗ്ലീഷിലെ പേർ '''Green Sandpiper''' എന്നാണ് പേര്. ഇരുണ്ട പച്ചകലർന്ന തവിട്ടുനിറത്തിലുള്ള മേൽഭാഗവും ചിറകുകളും ആണിതിനുള്ളത്. ചാരനിറത്തിലുള്ള തലയും മാറിടവും ചെറിയ കൊക്കും കാലുകളും ഇരുണ്ടനിറത്തിലാണുള്ളത് . അടിവശം വെളുത്ത നിറം. ചെറിയ വാൽ, നീണ്ട കനം കുറഞ്ഞകൊക്ക്. ശരീരത്തിനുപുറത്ത് തൂവലുകളിൽ വെള്ളനിറത്തിൽ കുത്തുകളുണ്ട്. ദേശാടനം നടത്തുന്ന പക്ഷിയാണിത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും ആഫ്രിക്കയിലും തെക്കുകിഴക്കേഷ്യയിലും ശിശിരകാലത്ത് ഈ പക്ഷി എത്തിച്ചേരാറുണ്ട്.
പുഴുക്കൾ, [[മത്സ്യം]], [[ഒച്ച്]] എന്നിവയാണ് ഭക്ഷണം.
|
തിരുത്തലുകൾ