"സാറാ പാലിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{Infobox officeholder}}
(ചെ.) വർഗ്ഗം:1964-ൽ ജനിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 41:
 
'''സാറാ ലൂയിസ് പാലിൻ''' 1964 ഫെബ്രുവരി 11 നു ജനിച്ച ഒരു [[അമേരിക്ക|അമേരിക്കൻ]] രാഷ്ട്രീയപ്രവർത്തകയും വ്യാഖ്യാതാവും ഗ്രന്ഥകാരിയുമായിരുന്നു. 2006 മുതൽ 2009 ൽ രാജിവച്ചൊഴിയുന്നതുവരെ അവർ [[അലാസ്ക|അലാസ്ക]]യുടെ ഒൻപതാമത്തെ ഗവർണ്ണറായിരുന്നു. 2008 ലെ യു.എസ്. വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ സാറാ ലൂയിസിനെ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നു. അരിസോണ സെനറ്റർ ജോണ് മക്കെയിൻ ആയിരുന്നു അക്കാലത്ത് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻറ് സ്ഥാനാർത്ഥി. ഒരു പ്രധാന രാഷ്ട്രീയപാർട്ടി ദേശീയ നിരയിലേയ്ക്കു നാമനിർദ്ദേശം ചെയ്യുന്ന ആദ്യ അലാസ്ക നിവാസിയായിരുന്നു അവർ. അവർ രചിച്ച “''[[Going Rogue]]”'' എന്ന ഗ്രന്ഥം രണ്ടുമില്ല്യൻ കോപ്പിയിലധികം വിൽപ്പന നടത്തിയിരുന്നു.
 
[[വർഗ്ഗം:1964-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/സാറാ_പാലിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്