"രോഹു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
| binomial_authority = [[Francis Buchanan-Hamilton|F. Hamilton]], 1822
}}
ഇന്ത്യൻ കാർപ്പ് വിഭാഗത്തിൽ പെട്ട ഒരു മത്സ്യമാണ് '''രോഹിത''' എന്ന '''രോഹു'''. 25 കിലോഗ്രാം വരെ തൂക്കം വരുന്ന ശുദ്ധജല മത്സ്യമാണിത്. ജലാശയത്തിന്റെ അടിഭാഗത്തും ജലമദ്ധ്യത്തിലുമാണ് രോഹു ഇരതേടുന്നത്. സസ്യഭാഗങ്ങൾ, ജൈവവസ്തുക്കൾ, പ്ലവങ്ങൾ എന്നിവയാണ് പ്രധാന ആഹാരം. ഇന്ത്യയിലെല്ലായിടത്തും[[ഇന്ത്യ]]യിലെല്ലായിടത്തും കാണുന്ന ഈ [[മത്സ്യം]] വാണിജ്യാവശ്യത്തിന് കൃഷിചെയ്യാറുമുണ്ട്.
 
== അവലംബം ==
"https://ml.wikipedia.org/wiki/രോഹു" എന്ന താളിൽനിന്ന് ശേഖരിച്ചത്