മലങ്കര എന്നാൽ മലകളുടെ കര (കേരളം) എന്നാണു വിവക്ഷിക്കുന്നറത്വിവക്ഷിക്കുന്നത് (ചില ഇടങ്ങളിൽ മാല്യംകര എന്നും കണ്ടുവരുന്നു). മലങ്കരയിൽ രൂപം കൊണ്ട ക്രൈസ്തവസഭ '''മലങ്കര സഭ''' എന്ന പേരിൽ അറിയപ്പെടുന്നു. ഈ അർത്ഥത്തിൽ കേരളത്തിലെ (മലങ്കരയിലെ) എല്ലാ ക്രൈസ്തവ സഭകളേയും മലങ്കര സഭ എന്നു വിളിക്കാമെങ്കിലും [[മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ]] <ref>{{cite web|url=https://indiankanoon.org/doc/107194354/?type=print/|title= 2017 Supreme Court Order on Malankara Church }}</ref> ആണ് മലങ്കര സഭ എന്ന പേരിൽ അറിയപ്പെടുന്നത്.<ref>{{cite web|url=https://www.azhimukham.com/offbeat-orthodox-jacobite-church-history-and-disputes/|title =മലങ്കര സഭ ചരിത്രം}}</ref>.<nowiki></ref></nowiki>