"തലശ്ശേരി കലാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 2409:4073:216:3BDF:DABC:A980:20DC:4D27 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Fifthman സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 1:
{{ആധികാരികത}}
{{ആധികാരികത}} ഇലേഖനം ആരുടെ സൃഷ്ടിയാണ് ,എന്ന് പകൽ പോലെ വ്യക്തം
[[കണ്ണൂർ ജില്ല]]യിലെ [[തലശ്ശേരി]]യിൽ 1971 ഡിസംബർ 28 മുതൽ ഒരാഴ്ചക്കാലം നടന്ന വർഗീയസ്വഭാവമുള്ള ‌ഏകപക്ഷീയമായ കലാപത്തെയാണ് '''തലശ്ശേരി കലാപം''' എന്നറിയപ്പെടുന്നത്. മുസ്ലിം ന്യൂനപക്ഷവിഭാഗത്തിൽ പെട്ടവരാണ് കലാപത്തിനിരയായത്. തലശ്ശേരിയിലുണ്ടായ വർഗീയലഹളയെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ജോസഫ് വിതയത്തിൽ കമ്മീഷൻ കലാപത്തെക്കുറിച്ച് ഇങ്ങനെയാണ് പറഞ്ഞത്.
{{ഉദ്ധരണി | നൂറ്റാണ്ടുകളായി തലശ്ശേരിയിൽ ഹിന്ദുക്കളും മുസ്ലീങ്ങളും സഹോദരന്മാരായി കഴിഞ്ഞുവരികയായിരുന്നു. ആർഎസ്എസും ജനസംഘവും തലശ്ശേരിയിൽ പ്രവർത്തനം ആരംഭിച്ചതോടെയാണ് ഈ സാഹോദര്യം നഷ്ടപ്പെട്ടത്. അവരുടെ മുസ്ലീം വിരുദ്ധപ്രചാരണം മുസ്ലീങ്ങളെ അവരുടെ സാമുദായികസംഘടനയായ മുസ്ലീംലീഗിനു പിന്നിൽ അണിനിരത്താൻ കാരണമായി. ഈ സാമുദായിക സ്പർദ്ധയാണ് ലഹളക്ക് വഴിയൊരുക്കിയത്." ഒരാഴ്ചയോളം അക്രമങ്ങൾ നീണ്ടു. ആരാധനാലയങ്ങൾ നശിപ്പിക്കപ്പെട്ടു. നിരവധി പേർക്ക്‌ പരിക്കേറ്റിരുന്നു. സർക്കാരിന്റെ കണിശമായ ഇടപെടൽ കാരണം കലാപം പെട്ടെന്ന് അവസാനിപ്പിക്കാൻ സാധിച്ചു.'''}}{{cn}} സ്വാതന്ത്രത്തിന് ശേഷം കേരളത്തിൽ നടന്ന ആദ്യ വർഗീയ സ്വഭാവമുള്ള കലാപമാണിതെന്നു വിലയിരുത്തപ്പെടുന്നു. കലാപം അമർച്ച ചെയ്യാൻ അന്ന് [[കെ. കരുണാകരൻ]] അവിടത്തെ എ.എസ്.പി. ആയി അയച്ചത് [[അജിത് ഡോവൽ|അജിത് ഡോവലിനെ]] ആയിരുന്നു.{{cn}}
"https://ml.wikipedia.org/wiki/തലശ്ശേരി_കലാപം" എന്ന താളിൽനിന്ന് ശേഖരിച്ചത്