"വി.ടി. ഭട്ടതിരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'നു' എന്നത് 'ന്നു' ആക്കി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 16:
}}
 
[[കേരളം|കേരളത്തിലെ]] പ്രശസ്തനായ സാമൂഹ്യനവോത്ഥാ‍ന നായകനും നാടകകൃത്തും ഉപന്യാസകാരനുമായിരുന്നു '''വി.ടി. ഭട്ടതിരിപ്പാട്'''([[English|[English:]][[:en:V. T. Bhattathiripad|Bhattathiripad]]). 1896 മാർച്ച് 26 ന്‌ വി.ടി.യുടെ അമ്മയുടെ വീടായ മേഴത്തൂർ [[കൈപ്പിള്ളി മന|കൈപ്പിള്ളി മനയിൽ]] ജനിച്ചു <ref>കർമ്മവിപാകം - ആത്മകഥ വി.ടി. ഭട്ടതിരിപ്പാട്</ref>. മരണം-1982 ഫെബ്രുവരി 12ന്‌. യഥാർത്ഥപേര് വെള്ളിത്തുരുത്തി താഴത്ത് രാമൻ ഭട്ടതിരിപ്പാട് എന്നായിരുന്നു. ഒഴുക്കിനെതിരെ നീന്തിയ അദ്ദേഹം സമൂഹത്തിൽ, നമ്പൂതിരിസമുദായത്തിൽ വിശേഷിച്ചും, അന്ന് ഉറച്ച വിശ്വാസം നേടിയിരുന്ന, കാലഹരണപ്പെട്ട, പഴയ അനാചാരങ്ങൾ തച്ചുടച്ച് പുതിയ ആശയങ്ങൾ പ്രതിഷ്ഠിക്കുവാൻ മുൻകയ്യെടുത്തയാളാണ്. <ref>[http://www.keralahistory.ac.in/modernmalayalamtheatear.htm മലയാള നാടകത്തെക്കുറിച്ച്. ശേഖരിച്ചത് --]</ref> VT kurriruttath kurimbili kolluthi
 
== പശ്ചാത്തലം ==
"https://ml.wikipedia.org/wiki/വി.ടി._ഭട്ടതിരിപ്പാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്