"നിതംബം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 24:
}}
 
ഇടുപ്പെല്ലിനു പുറകിലായി ഗോളാകൃതിയിലുള്ള ശരീരഭാഗമാണ് '''നിതംബം'''. ചന്തി, കുണ്ടി കൊത൦ എന്നീ പേരുകളിലും അറിയപ്പെടുന്നു. മറ്റ് ജീവജാലങ്ങളെ അപേക്ഷിച്ച് മനുഷ്യരിൽ നിതംബം ലൈംഗിക അവയവമായി പരിഗണിക്കപ്പെടുന്നു. മനുഷ്യരിൽ നിതംബത്തിന്റെ ഗോളാകാരവും വലിപ്പവും ഇതിന്റെ ആകർഷണീയത വെളിവാക്കുന്നു. സ്ത്രീകളുടെ സൗന്ദര്യത്തിലും, പുരുഷന്മാരുടെ ആകാരത്തിനും നിതംബങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്. നിതംബത്തിന് എതിർവശത്താണ് മനുഷ്യരുടെ ലൈംഗികാവയങ്ങൾ കാണപ്പെടുന്നത്. രോമാവൃതമായ ഇവിടം ഗുഹ്യഭാഗം എന്ന് പറയുന്നു. നിതംബത്തിന്റെ അടിയിലുള്ള ദ്വാരമാണ് മലദ്വാരം. ഇതിന് മുകളിൽ മലാശയവും തുടർന്നുള്ള അവയവങ്ങളും കാണപ്പെടുന്നു. ഈ അവയവത്തിലൂടെ വിസർജ്യവസ്തുക്കൾ പുറത്തുപോകുന്നു.
<gallery mode="packed" heights="200px" widths="200px">
Studio Jean Jacques Lequeu.jpg|[[Jean-Jacques Lequeu]] (c. 1785).
"https://ml.wikipedia.org/wiki/നിതംബം" എന്ന താളിൽനിന്ന് ശേഖരിച്ചത്