"ലിമ്നോഫില റിപൻസ്(മാങ്ങാനാറി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
' പ്ലന്റാജിനേസീ സസ്യകുടുംബത...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

09:53, 25 ഫെബ്രുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം


പ്ലന്റാജിനേസീ സസ്യകുടുംബത്തിലെ സപുഷ്പി ഓഷധിയാണ് ലിമ്നോഫില റിപൻസ്(മാങ്ങാനാറി)Limnophila repens. ഇവ നനവുള്ള നിലത്തോ ശുദ്ധജലത്തിലോ വളരുന്നവയാണ്. രോമാവൃതമായ തണ്ടുകളോടുകൂടിയ ഈ ചെടിക്ക് മാങ്ങയുടെ ഗന്ധമുണ്ട്. നീണ്ട ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. വയലറ്റ് എന്നീ നിറമുള്ള പൂക്കൾ ഒറ്റക്കോ ചെറിയ റെസീം കുലകളിലോ വിരിയുന്നു. നവംബർ മുതൽ മെയ് വരെയാണ് പൂവുകൾ വിരിയുന്നത്.[1][2]

മാങ്ങാനാറി


  1. https://indiabiodiversity.org/species/show/227593. {{cite web}}: Missing or empty |title= (help)
  2. https://www.flowersofindia.net/catalog/slides/Creeping%20Marshweed.html. {{cite web}}: Missing or empty |title= (help)