"സാംഗൊളി രായന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
(ചെ.)
[[Category:CS1 maint: Extra text: authors list|Category:CS1 maint: Extra text: authors list]]</ref> തദ്ദേശീയരായ ആളുകളെ സഹായത്തോടെ ബ്രിട്ടീഷുകാർക്കെതിരായി ഗറില്ലാ തരം യുദ്ധം ആരംഭിച്ചു. അദ്ദേഹവും സൈന്യവും സർക്കാർ ഓഫീസുകൾ കത്തിക്കുകയും, ബ്രിട്ടീഷ് പട്ടാളക്കാരെ തടസ്സപ്പെടുത്തുകയും ട്രഷറികൾ കൊള്ളയടിക്കുകയും ചെയ്‌തു. രായന്ന ജനങ്ങളിൽ നിന്ന് ഒരു സൈന്യത്തെ സൃഷ്ടിക്കുകയും ചെയ്തു. തുറന്ന യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യം അദ്ദേഹത്തെ പരാജയപ്പെടുത്താൻ കഴിഞ്ഞില്ല. അതുകൊണ്ട് 1830 ഏപ്രിലിൽ അദ്ദേഹം വഞ്ചനയിലൂടെ ബ്രിട്ടീഷുകാർ പിടികൂടുകയായിരുന്നു. കൂടാതെ വധശിക്ഷക്ക് വിധിക്കപ്പെട്ടു. ബ്രിട്ടീഷുകാർ പുതിയ ഭരണാധികാരിയാകാൻ പോകുന്ന ശിവലിംഗപ്പയും അറസ്റ്റിലായി.
 
റായണ്ണയെ 1831 ജനുവരി 26-ന് ബെലാഗാവ ജില്ലയിലെ നന്ദഡാഡിൽ നിന്നും 4 കിലോമീറ്റർ അകലെ ഒരു ആൽമരത്തിൽ നിന്ന് തൂക്കിക്കൊല്ലുകയായിരുന്നു ചെയ്തത്.<ref name="herald2">{{cite news|last=R P|first=Sambasadashiva Reddy|title=Miscellany|url=http://www.deccanherald.com/content/100063/ipl-2012.html|accessdate=5 November 2012|newspaper=Deccan Herald, Bangalore}}</ref>
 
1829-30 ൽ ബ്രിട്ടീഷുകാർക്കെതിരെയുള്ള വിപ്ലവത്തിൽ [[സിദ്ദികൾ|സിദ്ദി]] യോദ്ധാവായ ഗജവീരയാണ് റായണ്ണയെ സഹായിച്ചത്.<ref name="shanti">{{Cite book|url=https://books.google.com/books?id=-3CPc22nMqIC&pg=PA232|title=The African dispersal in the Deccan : from medieval to modern times|last=Ali|first=Shanti Sadiq|publisher=Orient Blackswan|year=1996|isbn=9788125004851|location=New Delhi|pages=232}}</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3287315" എന്ന താളിൽനിന്ന് ശേഖരിച്ചത്