"സാംഗൊളി രായന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(കിറ്റൂർ, അക്ഷരപ്പിശക്.)
(ചെ.)
|occupation=സൈനിക മേധാവി
}}
[[ഇന്ത്യ|ഇന്ത്യയിലെ]] [[കർണാടക|കർണാടകയിൽ]] നിന്നുള്ള ഒരു [[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|സ്വാതന്ത്ര്യ സമര]] സേനാനിയും, പോരാളിയായിരുന്നു '''സാംഗൊളി രായന്ന''' (ഓഗസ്റ്റ് 15, 1798 - ജനുവരി 26, 1831). [[കിത്തൂർ റാണി ചെന്നമ്മ|കിത്തൂർ റാണി ചെന്നമ്മയുടെ]] ഭരണകാലത്ത് കിത്തൂർ രാജ്യത്തിന്റെ [[പട്ടാളം|സേനസേനാ]] മേധാവിയായിരുന്നു ഇദ്ദേഹം. മരണംവരെ അദ്ദേഹം [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി|ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി]] ഏറ്റുമുട്ടി. 2012 ൽ പുറത്തിറങ്ങിയ കന്നട ചിത്രമായ ''സാംഗൊളി രായന്ന'' അദ്ദേഹത്തിന്റെ ജീവിതം ആസ്പദമാക്കിയാണ്.
[[വർഗ്ഗം:അവലംബം ചേർക്കേണ്ട വാചകങ്ങളുള്ള ലേഖനങ്ങൾ]]
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3287310" എന്ന താളിൽനിന്ന് ശേഖരിച്ചത്