"ദീപാവലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 17:
|date2020 = 14 November (Saturday)
}}
തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉൽസവമാണ്‌ '''ദീപാവലി''' അഥവാ '''ദിവാളി''' (ഹിന്ദി: दिवाली, തമിഴ്: தீபாவளி). [[തുലാം|തുലാമാസത്തിലെ]] [[അമാവാസി]] ദിവസമാണ്‌ [[ദീപാവലി]] ആഘോഷിച്ചുവരുന്നത്. ദീപങ്ങളുടെ ഉൽസവമായ ഇത്‌ [[ഹിന്ദു]], [[ജൈനമതം|ജൈന]], [[സിഖ് മതം‌|സിഖ്]] മതവിശ്വാസികൾ മൺവിളക്കുകൾ തെളിച്ചും പടക്കം പൊട്ടിച്ചും ആഘോഷിക്കുന്നു. ദീപാവലി ദക്ഷിണേന്ത്യൻ ഭാഷകളിൽ ([[തമിഴ്]], [[തെലുങ്ക്]], [[കന്നഡ]], [[മലയാളം]]) [[സംസ്കൃതം|സംസ്കൃതത്തിലെ]] അതേപേരിലും മറ്റുഭാഷകളിൽ ദിവാലി എന്ന പേരിലും ആചരിക്കുന്നു. എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും ഇത് ആഘോഷിക്കുന്നു.
 
[[പ്രമാണം:ദീപാവലി ആഘോഷം.JPG|ലഘുചിത്രം|വലത്ത്‌|ദീപാവലി ആഘോഷങ്ങൾക്ക് റോക്കറ്റ് പൊട്ടിക്കുന്നു]
വരി 35:
ദീപാവലി ആഘോഷങ്ങളുടെ തുടക്കം ധൻതേരസ് അഥവാ ധനത്രയോദശി ദിവസം ആണ്. അശ്വിനിമാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി ദിവസമാണ് ഇത്. അന്നേ ദിവസം വീടും വ്യാപാരസ്ഥാപനങ്ങളും അലങ്കരിക്കുകയും ചെയ്ത് വാതിലിൽ രംഗോലി ഇടുന്നു. ഈ ദിവസം വൈകിട്ടു വിളക്കു വച്ച് ധനലക്ഷ്മി ദേവിയെ വീട്ടിലേക്കു ക്ഷണിക്കുകയും പൂജിക്കുകയും ചെയ്യുന്നു.
*നരക ചതുർദശി{{തെളിവ്}}
ദീപാവലി ആഘോഷത്തിന്റെ രണ്ടാം ദിവസമാണ് നരക ചതുർദശി. അശ്വിനി മാസത്തിലെ കൃഷ്ണപക്ഷ ചതുർദശി ആണ് ഇത്. നരകാസുരനെ വധിച്ച ''കാളി''യെയെയാണ് ആണ് അന്നേ ദിവസം പൂജിക്കുന്നത്.
*ലക്ഷ്മി പൂജ{{തെളിവ്}}
ദീപാവലി ആഘോഷങ്ങളുടെ മൂന്നാം ദിവസമാണ് (അമാവാസി) ''ലക്ഷ്മി പൂജ''. ഉത്തര ഭാരതത്തിലെ ദീപാവലി ആഘോഷങ്ങളിൽ പ്രധാനപ്പെട്ടത് ഇതാണ്. അന്നേ ദിവസം ഗണപതി, ലക്ഷ്മിയുടെ മൂന്നു രൂപങ്ങളായ ''മഹാലക്ഷ്മി, മഹാസരസ്വതി, മഹാകാളി, കുബേരൻ'' എന്നിവരെ പൂജിക്കുന്നു.
"https://ml.wikipedia.org/wiki/ദീപാവലി" എന്ന താളിൽനിന്ന് ശേഖരിച്ചത്