"അയ്യപ്പനും കോശിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

605 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
}}
[[അനാർക്കലി]] എന്ന ചിത്രത്തിന്
ശേഷം ''സച്ചി'' രചനയും സംവിധാനവും നിർവഹിച്ച് 2020 [[ഫെബ്രുവരി]] 7-ന് പ്രദർശനത്തിനെത്തിയ ഒരു [[മലയാളഭാഷ]] ആക്ഷൻ-ത്രില്ലർ ചലച്ചിത്രമാണ് '''''അയ്യപ്പനും കോശിയും (English: Ayyappanum Koshiyum)'''''.[[പൃഥ്വിരാജ്|പൃഥ്വിരാജും]],[[ബിജു മേനോൻ|ബിജു മേനോനും]] പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സിൻറ്റെ ബാനറിൽ [[രഞ്ജിത്ത്|രഞ്ജിത്തും]] ,പി.എം ശശിധരനും ചേർന്നാണ് നിർമ്മിച്ചത്.ജേക്സ് ബിജോയ് ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം കൈകാര്യം ചെയ്തത്.സുദീപ് ഇളമൺ [[ഛായാഗ്രഹണം]] നിർവഹിച്ച ഈ ചിത്രത്തിന്റെ ചിത്രസംയോജനം രഞ്ജൻ എബ്രഹാമാണ് ചെയ്തത്.സെൻട്രൽ പിക്ചേഴ്സ് ഈ ചിത്രം തിയേറ്ററുകളിൽ വിതരണത്തിന് എത്തിച്ചു.പണത്തിന്റെയും പിടിപാടിന്റെയും ബലം കൊണ്ട് സാധാരണക്കാരനെ ഇല്ലാതാക്കുന്ന അധികാരവർഗങ്ങളുടെ പകപോക്കലും നിയമവാഴ്ചയിലെ പാകപ്പിഴകളും ചിത്രത്തിലൂടെ പരോക്ഷമായി വിമർശിക്കുന്നുണ്ട്.
പൊതുവേ ഈ ചിത്രത്തിന് അനുകൂലമായ അഭിപ്രായമാണ് തിയേറ്ററുകളിൽ നിന്നും ലഭിച്ചത്.
 
പട്ടാളത്തിൽ 16 വർഷത്തെ സർവീസിനുശേഷം ഹവീൽദാർ റാങ്കിൽ വിരമിച്ച കട്ടപ്പനക്കാരനായ കോശിയും([[പൃഥ്വിരാജ്]]) അട്ടപ്പാടിയിലെ പോലീസ് സ്റ്റേഷനിലെ എസ്.ഐയായ അയ്യപ്പൻ നായരും([[ബിജു മേനോൻ]]) തമ്മിലുണ്ടാകുന്ന ഒരു നിയമപ്രശ്നമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.
 
അട്ടപ്പാടിയിലാണ് സിനിമ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. അട്ടപ്പാടിയുടെ തനത് സൗന്ദര്യം ആവോളംധാരാളം ഒപ്പിയെടുക്കാൻ[[ക്യാമറ|ക്യാമറയിലേക്ക്]] കൊണ്ട് വരാൻ ഈ ചിത്രത്തിന് സാധിച്ചിട്ടുണ്ട്കഴിഞ്ഞിട്ടുണ്ട്. ആദിവാസി നൃത്തവും പാട്ടുകളുമെല്ലാം സിനിമയുടെ പ്ലസ് പോയന്റുകളാണ്. ആദിവാസികളനുഭവിക്കുന്ന പ്രശ്നങ്ങളിലേക്കും സിനിമ വിരൽ ചൂണ്ടുന്നുണ്ട്.ചിത്രത്തിൽ
ഉൾപ്പെടുത്തിയിട്ടുണ്ട്.
 
=='''കഥാസാരം'''==
3,605

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3287107" എന്ന താളിൽനിന്ന് ശേഖരിച്ചത്