"അലാവുദ്ദീൻ ഖിൽജിയുടെ കമ്പോള പരിഷ്ക്കാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
{{ആധികാരികത}}
പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ [[ദില്ലി സുൽത്താനത്ത്|ദില്ലി സുൽത്താനത്തിലെ]] ഭരണാധികാരികളിലൊരാളായിരുന്നു [[അലാവുദ്ദീൻ ഖിൽജി|അലാവുദ്ദീൻ ഖൽജി]] (റി. 1296-1316) തന്റെ സാമ്രാജ്യത്തിൽ വില നിയന്ത്രണങ്ങളും അനുബന്ധ പരിഷ്കാരങ്ങളും ഏർപ്പെടുത്തിയത് ചരിത്രത്തിൽ ശ്രദ്ധേയമാണ്. പൊതുജനങ്ങളുടെ ക്ഷേമമാണെന്ന് അലാവുദ്ദീന്റെ ലക്ഷ്യമെന്ന് കൊട്ടരാവാസിയും കവിയുമായിരുന്ന [[അമീർ ഖുസ്രൊ|അമീർ ഖുസ്രാവ്]] രേഖപ്പെടുത്തിയിട്ടുണ്ട്. അതെസമയം.[[ഹിന്ദു|ഹിന്ദുക്കളെ]] കീഴ്പ്പെടുത്തുക, അഭൂതപൂർവമായ ഒരു വലിയ സൈന്യത്തെ നിലനിർത്തുക എന്നിവയായിരുന്നു സുൽത്താന്റെ ലക്ഷ്യമെന്ന് സിയാവുദ്ദീൻ ബറാണി (സി. 1357) യും പറയുന്നു (കുറഞ്ഞ വില ഏർപ്പെടുത്തിയാൽ സൈനികർക്ക് കുറഞ്ഞ ശമ്പളം നൽകിയാൽ മതിയാകുമെന്ന നയത്തിൻറെ കൂടി ഭാഗമായിരുന്നു ഇത്.
 
38,790

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3286920" എന്ന താളിൽനിന്ന് ശേഖരിച്ചത്