"വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/24-02-2020" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/23-02-2020}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

16:16, 23 ഫെബ്രുവരി 2020-നു നിലവിലുള്ള രൂപം

പുള്ളിപ്പരപ്പൻ
പുള്ളിപ്പരപ്പൻ

കാടുകളിലും കാവുകളിലും കാണപ്പെടുന്ന ഇരുണ്ട തവിട്ടു നിറമുള്ള പൂമ്പാറ്റയാണ് പുള്ളിപ്പരപ്പൻ. ശരവേഗത്തിൽ പറക്കുന്ന ഇവ വേനൽക്കാലത്ത് വിരളമായിരിയ്ക്കും. തണൽ ഇഷ്ടമുള്ള ഈ പൂമ്പാറ്റകൾ ഇലയുടെ അടിവശത്തിരുന്നാണ് വിശ്രമിയ്ക്കുന്നത്. സ്പർശിനി നോക്കി ആണിനെയും പെണ്ണിനേയും തിരിച്ചറിയാം. ശലഭപ്പുഴുവിനു പച്ച നിറമാണ്.

ഛായാഗ്രഹണം: ബ്രിജേഷ് പൂക്കോട്ടൂർ