"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/സുഷമ ബിന്ദു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23:
<small><span style="border: 1px solid">[[user:mangalat|'''<span style="background-color:orange; color:blue"> &nbsp;മംഗലാട്ട്&nbsp;</span>''']][[User talk:mangalat|<span style="background-color:black; color:lime">&nbsp;►സന്ദേശങ്ങൾ&nbsp;</span>]] </span></small> 01:16, 23 ഫെബ്രുവരി 2020 (UTC)
 
====അവലംബത്തെക്കുറിച്ച് മാത്രം ..............====
പ്രിയ മംഗലാട്ട്,
 
മുകളിൽപ്പറ‍ഞ്ഞ കാര്യങ്ങൾക്കും [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%B8%E0%B5%81%E0%B4%B7%E0%B4%AE_%E0%B4%AC%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%81] സംവാദം താളിലെ എന്നെക്കുറിച്ചുള്ള വ്യക്തിപരമായ പരാമർശങ്ങൾക്കും നന്ദി.
* // '''നിരവധി പുരസ്കാരങ്ങൾ നേടിയതായി ലേഖനത്തിൽ പറയുന്നുവെങ്കിലും അവയ്ക്ക് ആവശ്യമായ തെളിവുകൾ ലഭ്യമല്ല. '''// എന്നാണ് എഴുതിയത്. ലേഖനത്തിന് ആവശ്യമായ അവലംബങ്ങൾ നൽകി മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നത് വിക്കിനയത്തിനെതിരല്ല എന്ന് കരുതുന്നു. ഞാൻ അതുമാത്രമേ ആവശ്യപ്പെട്ടിട്ടുള്ളൂ.