"ഇസ്ലാമോഫോബിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
{{prettyurl|Islamophobia}}
{{Violence against Muslims}}
[[ഇസ്ലാം|ഇസ്ലാമിനോടോ]] [[മുസ്ലിം|മുസ്ലിംകളോടോ]] കാണിക്കുന്ന മുൻ‌വിധിയേയും വിവേചനത്തേയും സൂചിപ്പിക്കുന്ന ഒരു നവ പദമാണ്‌ '''ഇസ്ലാമോഫോബിയ''' അല്ലെങ്കിൽ '''ഇസ്ലാംപേടി''' എന്നത്<ref>* Sandra Fredman, ''Discrimination and Human Rights'', Oxford University Press, ISBN 0-19-924603-3, p.121.
* Sandra Fredman, ''Discrimination and Human Rights'', Oxford University Press, ISBN 0-19-924603-3, p.121.
* Yvonne Yazbeck Haddad, ''Muslims in the West: From Sojourners to Citizens'', Oxford University Press, ISBN 0-19-514806-1, p.19
* ''Islamophobia: A Challenge for Us All'', [[Runnymede Trust]], 1997, p. 1, cited in Quraishi, Muzammil. ''Muslims and Crime: A Comparative Study'', Ashgate Publishing Ltd., 2005, p. 60. ISBN 0-7546-4233-X. Early in 1997, the Commission on [[British Muslims]] and Islamophobia, at that time part of the Runnymede Trust, issued a consultative document on Islamophobia under the chairmanship of Professor Gordon Conway, [[Vice-Chancellor]] of the [[University of Sussex]]. The final report, ''Islamophobia: A Challenge for Us All'', was launched in November 1997 by [[Home Secretary]] [[Jack Straw]]</ref>. 1980 കളുടെ ഒടുവിലാണ്‌ ഈ പദം രൂപം കൊള്ളുന്നതെങ്കിലും [[സെപ്റ്റംബർ 11ലെ ഭീകരാക്രമണം|2001 സെപ്റ്റംബർ 21 ലെ ട്രേഡ് സെന്റർ ആക്രമണത്തിന്‌]] ശേഷമാണ്‌ ഇത് ഒരു പൊതുപ്രയോഗമായി മാറിയത്<ref>''Islamophobia: A Challenge for Us All'', [[Runnymede Trust]], 1997, p. 1, cited in Quraishi, Muzammil. ''Muslims and Crime: A Comparative Study'', Ashgate Publishing Ltd., 2005, p. 60; [[Kofi Annan|Annan, Kofi]]. [http://www.un.org/News/Press/docs/2004/sgsm9637.doc.htm "Secretary-General, addressing headquarters seminar on confronting Islamophobia"], [[United Nations]] press release, December 7, 2004.</ref><ref>
* Casciani, Dominic. [http://news.bbc.co.uk/2/hi/uk_news/3768327.stm "Islamophobia pervades UK - report"], BBC News, June 2, 2004.
* Rima Berns McGowan writes in ''Muslims in the Diaspora'' (University of Toronto Press, 1991, p. 268) that the term "Islamophobia" was first used in an unnamed American periodical in 1991.</ref>. റണ്ണിമെഡ് ട്രസ്റ്റ് എന്ന ബ്രിട്ടീഷ് സംഘടന 1997 ൽ ഈ പദത്തെ ഇങ്ങനെ നിർ‌വചിക്കുന്നു:ഇസ്ലാമിനോടുള്ള വെറുപ്പ് ;അതിന്റെ ഫലമായി മുസ്ലിംകളോടുള്ള ഭയവും അനിഷ്ടവും. രാഷ്ട്രത്തിന്റെ സാമ്പത്തിക സാമുഹിക പൊതുജീവിതത്തിൽ നിന്നും മുസ്ലിംകളെ അവഗണിച്ചുകൊണ്ട് അവരോട് പ്രകടിപ്പിക്കുന്ന വിവേചനം ഇതിന്റെ ഒരു രീതിയാണെന്ന് ഈ നിർ‌വചനം വ്യക്തമാക്കുന്നു. മറ്റു സംസ്കാരങ്ങളുമായി ഇസ്ലാമിന്‌ ഒരു പൊതുമൂല്യവും ഇല്ല എന്നും പാശ്ചാത്യരുമായി താരതമ്യം ചെയ്യുമ്പോൾ അത് അധമമാണെന്നും അക്രാത്മക രാഷ്ട്രീയ ആദർശമാണ്‌ ഒരു മതമെന്നതിലുപരി ഇസ്ലാമെന്നുമാണ്‌ ഇസ്ലാമോഫോബിയയുടെ മുൻ‌വിധി<ref name=Runnymede5>Runnymede 1997, p. 5, cited in Quraishi 2005, p. 60.</ref> .
 
പ്രൊഫസർ ആൻ സോഫി റോൽഡ് എഴുതുന്നു:ജനുവരി 2001 യിൽ ഔപചാരികമായി ഈ പദം അംഗീകരിക്കുന്നതിനായുള്ള നടപടികൾ "സ്റ്റോക്‌ഹോം ഇന്റർനാഷണൽ ഫോറം ഓൺ കോമ്പാറ്റിം‌ഗ് ഇന്റോലറൻസ്" എന്ന ഫോറത്തിൽ സ്വീകരിക്കുകയുണ്ടായി. ക്സീനോഫോബിയയുടെയും (വൈദേശികതയോടുള്ള ഭയം) ആന്റിസെമിറ്റിസത്തിന്റെയും (സെമിറ്റിക് വിരുദ്ധത) ഭാഗമായുള്ള ഒരു അസഹിഷ്ണുതയുടെ രൂപമാണ്‌ ഇസ്ലാമോഫോബിയ എന്ന് ഈ ഫോറം വിലയിരുത്തി<ref>{{cite book |first=Anne Sophie |last=Roald |title=New Muslims in the European Context: The Experience of Scandinavian Converts |pages=53 |publisher=Brill |year=2004}}</ref>.
 
== നിരുക്തം ==
ഇസ്ലാം, വ്യഞ്ജനാക്ഷരങ്ങളെ ബന്ധിപ്പിക്കുന്ന ലാറ്റിനിലെ "o", ലാറ്റിൻ ഭാഷയിലെ തന്നെ യുക്തിരഹിതമായ ഭയം എന്ന അർത്ഥം വരുന്ന phobia (ഫോബിയ) എന്നീ വാക്കുകൾ ചേർന്നാണ് ഇസ്ലാമോഫോബിയ എന്ന പദത്തിന്റെ ഉത്ഭവം<ref>"Islamophobia". ''Oxford English Dictionary''. Oxford University Press. Draft Entry Sept. 2006.</ref>. വ്യക്തിനിഷ്ഠവും മനഃശാസ്ത്രപരവുമായ മറ്റു ഫോബിയകളിൽ നിന്ന് വ്യത്യസ്തമായി ഇസ്ലാമിനോടും മുസ്ലികളോടുമുള്ള ഒരു സാമുഹിക ഉത്കണ്ഠയായാണ്‌ മതശാസ്ത്ര പ്രൊഫസറായ പീറ്റർ ഗോറ്റ്ചാക്ക് ഇസ്ലാമോഫോബിയയെ കാണുന്നത്<ref>{{cite web |url=http://www.wesleyan.edu/newsletter/campus/2007/1107islambook.html |title=Faculty, Alumnus Discuss Concept of "Islamophobia" in Co-Authored Book |accessdate=2007-12-29 |format=HTML |date=2007-11-20 |author=Corrina Balash Kerr |work=[[Wesleyan University]] Newsletter}}</ref><ref>{{cite web |url=http://www.politicalaffairs.net/article/articleview/6181/1/296/ |title=Images of Muslims: Discussing Islamophobia with Peter Gottschalk |accessdate=2007-12-29 |format=HTML |date=2007-11-19 |work=Political Affairs.}}</ref>.
 
== നിർ‌വചനങ്ങൾ ==
"https://ml.wikipedia.org/wiki/ഇസ്ലാമോഫോബിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്