"ഫെലിക്സ് മെൻഡൽസോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Felix Mendelssohn}}
[[File:Mendelssohn Bartholdy.jpg|thumb|alt=| Portrait of Mendelssohn by the English [[miniaturist]] [[James Warren Childe]], 1839]]
'''ഫെലിക്സ് മെൻഡൽസോൺ'''{{refn|The overwhelming majority of printed sources in English (e.g. see sources in references, and listings of recordings at [[Amazon.com]] and elsewhere), use the form "Mendelssohn" and not "Mendelssohn Bartholdy". ''The [[Grove Dictionary of Music and Musicians]]'' gives "(Jakob Ludwig) Felix Mendelssohn(-Bartholdy)" (note the parentheses) as the entry title, with "Mendelssohn" used in the body text. In German and some other languages the surname "Mendelssohn Bartholdy" (sometimes hyphenated) is generally used.|group=n}} എന്ന പേരിൽ അറിയപ്പെടുന്ന '''ജേക്കബ് ലുഡ്വിഗ് ഫെലിക്സ് മെൻഡൽസോൺ ബർതോൽഡി''' {{refn|{{IPA-de|ˈjaːkɔp ˈluːtvɪç ˈfeːlɪks ˈmɛndl̩szoːn baʁˈtɔldi|lang}}|group=n}} (3 ഫെബ്രുവരി 1809 - 4 നവംബർ 1847) ആദ്യകാല റൊമാന്റിക് കാലഘട്ടത്തിലൂടെ കടന്നുപോയ ഒരു [[ജർമ്മൻ]] സംഗീതജ്ഞനും, പിയാനിസ്റ്റും, ഓർഗാനിസ്റ്റും, [[ആയിരുന്നു]]. സിംഫണികളും, സംഗീതകച്ചേരികൾ, ഓറട്ടോറിയോസ്, പിയാനോ മ്യൂസിക്, ചേമ്പർ സംഗീതം എന്നിവ മെൻഡൽസൊൻറെ കലാസൃഷ്ടികളിൽപ്പെടുന്നു. [[A Midsummer Night's Dream (Mendelssohn)|എ മിഡ്സമ്മർ നൈറ്റ് ഡ്രീം (മെന്ടൽസോൺ)]], [[ഇറ്റാലിയൻ സിംഫണി]], [[Scottish Symphony|സ്കോട്ടിഷ് സിംഫണി]], [[The Hebrides (overture)|ദ ഹെബ്രൈഡ്സ്]], [[Violin Concerto|വയലിൻ കൻസെർട്ടോ]], [[Octet (Mendelssohn)|സ്ട്രിംഗ് ഒക്ടെറ്റ്]] തുടങ്ങിയ അദ്ദേഹത്തിന്റെ പ്രശസ്ത കൃതികളിൽ കവിതകളും നിമിഷ സംഗീതവും ഉൾപ്പെടുന്നു. [[Songs Without Words|സോങ്സ് വിത്തൗട്ട് വേർഡ്സ്]] അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്ത സോളോ [[പിയാനോ]] കോമ്പോസിഷനാണ്.
==അവലംബം ==
'''Notes'''
"https://ml.wikipedia.org/wiki/ഫെലിക്സ്_മെൻഡൽസോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്