"ഫാത്മ അലിയേ ടോപസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Fatma Aliye Topuz}}
{{Infobox writer <!-- for more information see [[:Template:Infobox writer/doc]] -->|image=Fatma Aliye Portrait (cropped).png|period=1889–1915|signature=|influenced=|influences=|relatives=[[Ahmet Cevdet Pasha]] (father)<br/>[[Emine Semiye Önasya|Emine Semiye]] (sister)|notableworks=''Muhadarat'' (1892), ''Udi'' (1899)|movement=|subject=Women's rights|genre=|nationality=Turkish|imagesize=|occupation=Novelist, columnist, essayist|death_place=Istanbul, Turkey|death_date={{Death date and age|1936|7|13|1862|10|9|df=y}}|birth_place=[[Istanbul]], [[Ottoman Empire]]|birth_date={{Birth date|1862|10|9|df=y}}|pseudonym=Bir Hanım (A Lady), {{nowrap|Mütercime-i}} Meram (Translator of Meram)|caption=|name=ഫാത്മ അലിയേ ടോപസ്|website=}}'''ഫാത്മ അലിയേ ടോപസ്''' (ജീവിതകാലം: 9 ഒക്ടോബർ 1862 - ജൂലൈ 13, 1936) ഒരു [[തുർക്കി]] സ്വദേശിയായ നോവലിസ്റ്റ്, കോളമിസ്റ്റ്, ഉപന്യാസവിദഗ്ദ്ധ, വനിതാവകാശ പ്രവർത്തക, മനുഷ്യസ്‌നേഹി എന്നീ നിലകളിൽ പ്രശസ്തയായ വനിതയായിരുന്നു. 1877-ൽ<ref>{{cite web|url=http://www.hece.com.tr/hece.131.ozel.7.htm|title=Zafer Hanim’in Ask-i Vatan Romani|access-date=5 March 2016|archive-url=https://web.archive.org/web/20120226070431/http://www.hece.com.tr/hece.131.ozel.7.htm|archive-date=February 26, 2012|url-status=dead}}</ref> തുർക്കിയിലെ വനിതാ എഴുത്തുകാരി [[സഫർ ഹനാം]] നേരത്തെ പ്രസിദ്ധീകരിച്ചതായി ഒരു നോവൽ ഉണ്ടായിരുന്നിട്ടുകൂടി അത് അവരുടെ ഒരേയൊരു നോവലായി തുടർന്നതിനാൽ, അഞ്ച് നോവലുകൾ രചിച്ച ഫാത്ത്മ അലിയേ ഹനാം തുർക്കി, സാഹിത്യത്തിലെയും ഇസ്ലാമിക ലോകത്തിലെയും ആദ്യത്തെ വനിതാ നോവലിസ്റ്റായി സാഹിത്യ വൃത്തങ്ങളാൽ അംഗീകരിക്കപ്പെട്ടു.<ref name="hur12">{{cite news|url=http://www.hurriyet.com.tr/gundem/10847367.asp|publisher=Hürriyet|title=50 lira edebiyat dünyasını ikiye böldü|date=24 January 2009|language=Turkish|accessdate=26 April 2009}}</ref><ref name="h7">{{cite news|url=http://www.haber7.com/haber/20090312/Fatma-Aliyenin-golgesinde-kalan-kardesi.php|work=Haber7|title=Fatma Aliye'nin gölgesinde kalan kardeşi|date=2009|language=Turkish|accessdate=23 April 2009}}</ref>
== ആദ്യകാലജീവിതം ==
1862 ഒക്ടോബർ 9 ന് [[ഇസ്താംബുൾ|ഇസ്താംബൂളിലാണ്]] ഫാത്മ അലിയ ജനിച്ചത്. പ്രമുഖ [[ഓട്ടൊമൻ സാമ്രാജ്യം|ഓട്ടോമൻ]] സിവിൽ സർവീസ് ഉദ്യോഗസ്ഥനും പ്രശസ്ത ചരിത്രകാരനും ബ്യൂറോക്രാറ്റുമായ അഹമ്മദ് സെവ്ഡെറ്റ് പാഷയുടെയും (1822–1895)<ref name="hur2">{{cite news|url=http://www.hurriyet.com.tr/paralardaki-aliye-hanim-10753138|publisher=Hürriyet|title=Paralardaki Aliye Hanım...|author=Bayer, Yalçın|date=11 January 2009|language=Turkish|accessdate=5 October 2017}}</ref> പത്നി അദ്വിയേ റാബിയ ഹാനിമിന്റെയും<ref name="mil1">{{cite news|url=http://www.milliyet.com.tr/default.aspx?aType=HaberDetay&ArticleID=505159|publisher=Milliyet|title=Fatma Aliye kime uzak?|author=Yunus, Ceyda|date=28 March 2008|language=Turkish|accessdate=3 May 2009}}</ref> രണ്ടാമത്തെ കുട്ടിയായിരുന്നു അവർ. അലി സെഡാറ്റ് എന്ന പേരിൽ ഒരു സഹോദരനും എമിൻ സെമിയേ (1864)&nbsp; എന്ന പേരിൽ ഒരു സഹോദരിയും അവർക്കുണ്ടായിരുന്നു.<ref name="h72">{{cite news|url=http://www.haber7.com/haber/20090312/Fatma-Aliyenin-golgesinde-kalan-kardesi.php|work=Haber7|title=Fatma Aliye'nin gölgesinde kalan kardeşi|date=2009|language=Turkish|accessdate=23 April 2009}}</ref>
 
ഒരു വാലിയായി (പ്രവിശ്യാ ഗവർണർ) &nbsp;ഈജിപ്തിലേക്കും പിന്നീട് ഗ്രീസിലേക്കുമുള്ള പിതാവിന്റെ സ്ഥാനമാറ്റം കാരണം, 1866 മുതൽ 1868 വരെയുള്ള മൂന്ന് വർഷക്കാലം അവർ അലപ്പോയിലും 1875 ൽ ആറുമാസക്കാലം ജനിനയിലും ചെലവഴിച്ചു. പിതാവ് പിന്നീട് ദമാസ്കസിലേയ്ക്കു നിയമിതനായപ്പോൾ 1878-ൽ അവർ കുടുംബത്തോടൊപ്പം അവിടെയും ഒൻപത് മാസക്കാലം താമസിച്ചു,
"https://ml.wikipedia.org/wiki/ഫാത്മ_അലിയേ_ടോപസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്