"ഫാത്മ അലിയേ ടോപസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox writer <!-- for more information see Template:Infobox writer/doc -->|image=Fatma Aliye Portrait (cropped).p...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 11:
 
== സാഹിത്യലോകം ==
വിവാഹിതയായി പത്തുവർഷങ്ങൾക്കുശേഷം ഭർത്താവിന്റെ അനുമതിയോടെ 1889 ൽ ജോർജസ് ഓനെറ്റിന്റെ ഫ്രഞ്ച് ഭാഷാ നോവൽ വോലോണ്ടെ, ‘മെറാം’ എന്ന പേരിൽ തുർക്കിയിലേക്ക് വിവർത്തനം ചെയ്തുകൊണ്ട് സാഹിത്യത്തിൽ അരങ്ങേറ്റം നടത്തി. "ബിർ ഹനിം" ("എ ലേഡി") എന്ന തൂലികാനാമത്തിലാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.<ref name="mil16">{{cite news|url=http://www.milliyet.com.tr/default.aspx?aType=HaberDetay&ArticleID=505159|publisher=Milliyet|title=Fatma Aliye kime uzak?|author=Yunus, Ceyda|date=28 March 2008|language=Turkish|accessdate=3 May 2009}}</ref>  പ്രശസ്ത എഴുത്തുകാരൻ അഹ്മത്ത് മിതാത്ത് അവരിൽ വളരെയധികം ആകർഷിതനാകുകയും ടെർകമാൻ-ഇ ഹക്കികാത്ത് ("സത്യത്തിന്റെ വ്യാഖ്യാതാവ്") എന്ന പത്രത്തിൽ അവരെ തന്റെ ഒരു മകളായി അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചു. ഫാത്മ അലി തന്റെ പിതാവിന്റെ ശ്രദ്ധയെയും ആകർഷിക്കുകയും അങ്ങനെ അദ്ദേഹം അവർക്ക് പാഠങ്ങൾ പറഞ്ഞുകൊടുക്കുകയും ആശയങ്ങൾ കൈമാറുകയും ചെയ്തു. ആദ്യത്തെ വിവർത്തനത്തിനുശേഷം തുടർന്നുള്ള പരിഭാഷകളിൽ അവർ, "മറ്റർസിമെ-ഇ മെറാം" (അക്ഷരാർത്ഥത്തിൽ: "വോലോണ്ടയുടെ വനിതാ പരിഭാഷക) എന്ന തൂലികാ നാമം ഉപയോഗിച്ചു.<ref name="tcmb2">{{cite web|url=http://www.tcmb.gov.tr/yeni/egm/ing/e9_50tl_b.html|title=E-9 Fifty Turkish Lira|access-date=3 May 2009|publisher=TC Merkez Bankası|archive-url=https://web.archive.org/web/20090417025438/http://tcmb.gov.tr/yeni/egm/ing/e9_50tl_b.html|archive-date=2009-04-17|url-status=dead|df=}}</ref><ref name="ede">{{cite web|url=http://www.edebiyatogretmeni.net/fatma_aliye_hanim.htm|title=Fatma Aliye Hanım|accessdate=3 May 2009|publisher=Edebiyat Öğretmeni|language=Turkish}}</ref>
 
.<ref name="tcmb2">{{cite web|url=http://www.tcmb.gov.tr/yeni/egm/ing/e9_50tl_b.html|title=E-9 Fifty Turkish Lira|access-date=3 May 2009|publisher=TC Merkez Bankası|archive-url=https://web.archive.org/web/20090417025438/http://tcmb.gov.tr/yeni/egm/ing/e9_50tl_b.html|archive-date=2009-04-17|url-status=dead|df=}}</ref><ref name="ede">{{cite web|url=http://www.edebiyatogretmeni.net/fatma_aliye_hanim.htm|title=Fatma Aliye Hanım|accessdate=3 May 2009|publisher=Edebiyat Öğretmeni|language=Turkish}}</ref>
 
 
 
1894 ൽ അഹ്മത്ത് മിതാത് എഫെൻഡിയുമായി ചേർന്ന് ഹയാൽ വെ ഹക്കികാത്ത് ("സ്വപ്നവും സത്യവും") എന്ന നോവൽ രചിച്ചു. നായികയ്‌ക്കായി അവൾ ഭാഗങ്ങൾ എഴുതിയപ്പോൾ പുരുഷ കഥാപാത്രത്തിന്റെ ഭാഗങ്ങൾ അഹ്മത്ത് മിതാത്ത് എഴുതി. ഈ നോവലിനെത്തുടർന്ന്, രണ്ട് എഴുത്തുകാരും പരസ്പരം വളരെക്കാലം എഴുത്തുകൾ കൈമാറുകയും പിന്നീട് അവ ടെർകമാൻ- ഇ ഹക്കികാത്ത് ദിനപത്രത്തിൽ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തിരുന്നു.
"https://ml.wikipedia.org/wiki/ഫാത്മ_അലിയേ_ടോപസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്