"ശതവാഹന സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

571 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
("സ്ഥാപന"ത്തിൽ അവലംബം ചേർത്തു)
 
===സ്ഥാപനം===
[[File:Complete view of Inscription in cave at Naneghat.jpg|thumb|290px|[[ശതകർണി I| ശതകർണി ഒന്നാമന്റെ]] നാനേഘട്ടിലെ ലിഖിതം. (70-60 ബി.സി.ഇ)<ref>{{cite book |author=Carla M. Sinopoli |chapter=On the edge of empire: form and substance in the Satavahana dynasty |title=Empires: Perspectives from Archaeology and History |editor=[[Susan E. Alcock]] |publisher=Cambridge University Press |year=2001 |pages=168|chapter-url=https://books.google.com/books?id=MBuPx1rdGYIC&pg=PA155}}</ref>]]
നാനേഘട്ടിലെ ഒരു ശതവാഹന ലിഖിതത്തിലെ രാജകീയ പട്ടികയിൽ ആദ്യത്തെ രാജാവായി [[സിമുക|സിമുകയെ]] പരാമർശിക്കുന്നു. രാജവംശത്തിലെ ആദ്യത്തെ രാജാവ് 23 വർഷക്കാലം ഭരിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ പേര് വിവിധ പുരാണങ്ങൾ പ്രകാരം സിഷുക, സിന്ധുക്ക, ചിസ്മാക, ഷിപ്രക എന്നിങ്ങനെയാണ്. ഇവ സിമുകയുടെ പേരിന്റെ വീണ്ടും വീണ്ടുമുള്ള പകർത്തിയെഴുത്തുകളുടെ ഫലമായുള്ള അക്ഷരത്തെറ്റുകൾ മൂലമാണെന്നു കരുതുന്നു.<ref>{{cite book |author=Ajay Mitra Shastri |title=The Sātavāhanas and the Western Kshatrapas: a historical framework |url=https://books.google.com/books?id=S0puAAAAMAAJ |year=1998 |pages=42|publisher=Dattsons |isbn=978-81-7192-031-0}}</ref> സിമുകയുടെ കാലഘട്ടം വ്യക്തമായി നിർണ്ണയിക്കുവാൻ തെളിവുകൾ പര്യാപ്തമല്ല. പുരാണങ്ങളനുസരിച്ച് ആദ്യത്തെ ആന്ധ്ര രാജാവ് കണ്വരാജവംശത്തിനെ അധികാരത്തിൽനിന്നു പുറത്താക്കി. ചില ഗ്രന്ഥങ്ങളിൽ അദ്ദേഹത്തിന്റെ പേരു ബാലിപുക്ക എന്നു പരാമർശിച്ചുകാണുന്നു. ഡി.സി. സിർകാർ ഈ സംഭവത്തിന്റെ കാലം 30 ബി.സി.ഇ ആയി ഗണിച്ചിരിക്കുന്നു.
 
270

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3286159" എന്ന താളിൽനിന്ന് ശേഖരിച്ചത്