"വെസ്റ്റേൺ ഓസ്ട്രേലിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 81:
 
ഫോറസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന പ്രചാരണത്തെത്തുടർന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ കോളനി നിവാസികൾ [[Federation of Australia|ഫെഡറേഷന്]] അനുകൂലമായി വോട്ട് ചെയ്തു. അതിന്റെ ഫലമായി 1901 ജനുവരി 1-ന് വെസ്റ്റേൺ ഓസ്ട്രേലിയ ഔദ്യോഗികമായി ഒരു സംസ്ഥാനമായി മാറി.
 
==ഭൂമിശാസ്ത്രം==
സംസ്ഥാനത്തിന്റെ പടിഞ്ഞാറും വടക്കും ഇന്ത്യൻ മഹാസമുദ്രത്തിന്റെ അതിർത്തിയാണ്. മറ്റു ഭാഗങ്ങൾ [[സൗത്ത് ഓസ്‌ട്രേലിയ]]യുമായും [[നോർത്തേൺ ടെറിട്ടറി]]യുമായും അതിർത്തി പങ്കിടുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/വെസ്റ്റേൺ_ഓസ്ട്രേലിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്