"വൃഷകേതു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 10:
 
==വൃഷകേതുവും പാണ്ഡവരുടെ അശ്വമേധവും==
പാണ്ഡവർ അശ്വമേധയാഗം ആരംഭിച്ചപ്പോൾ അശ്വത്തെ അനുഗമിക്കാൻ അര്ജുനനോടൊപ്പംഅർജ്ജുനനോടൊപ്പം വൃഷകേതുവും ഉണ്ടായിരുന്നു . അർജുനന്അർജ്ജുനന് പോലും കീഴടങ്ങാതിരുന്ന ധീരയോധാക്കളെധീരയോദ്ധാക്കളെ വൃഷകേതു പരാജയപ്പെടുത്തി യുധിഷ്ട്ടിരന്യുധിഷ്ഠിരന് കീഴിലാക്കി . അതോടെ അർജുനനെക്കാൾഅർജ്ജുനനെക്കാൾ ഭയങ്കരൻ വൃഷകേതുവാണെന്നു ജനങ്ങൾക്കിടയിൽ സംസാരമുണ്ടായി . <ref name="test1">[ജൈമിനീയാശ്വമേധം by തേമ്പാട്ട് ശങ്കരൻ നായര് , സാഹിതി ബുക്സ് , തൃശൂര് ] .</ref>
 
==മരണവും പുനര്ജീവനവും==
വീണ്ടും ദിഗ്വിജയം തുടർന്നു. യാത്രാമധ്യേ അവർ അവസാനം മണിപ്പൂരിലേത്തി. അവിടെ അര്ജുനന്റെ പുത്രനായ ബഭ്രുവാഹനനാണ് രാജാവ് . അര്ജുനൻ ബഭ്രുവാഹനനുമായി ഏറ്റുമുട്ടുന്നു.
"https://ml.wikipedia.org/wiki/വൃഷകേതു" എന്ന താളിൽനിന്ന് ശേഖരിച്ചത്