"ട്രാൻസ് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
| gross =
}}
[[അൻവർ റഷീദ്]] സംവിധാനം ചെയ്ത് പുറത്തിറങ്ങാനിരിക്കുന്നചെയ്ത ഒരു [[മലയാളം]] [[മലയാളചലച്ചിത്രം|ചലച്ചിത്രമാണ്]] '''ട്രാൻസ്'''.<ref>{{Cite news|url=https://www.ndtv.com/india-news/fahadh-faasil-director-anwar-rasheed-team-up-for-trance-1718000|title=Fahadh Faasil, Director Anwar Rasheed Team Up For Trance|work=NDTV.com|access-date=2018-02-23}}</ref> അൻവർ റഷീദ് എന്റർടെയിൻമെന്റ്സ് നിർമ്മിക്കുന്ന ഈ ചലച്ചിത്രത്തിൽ [[ഫഹദ് ഫാസിൽ]], [[നസ്രിയ നസീം]], [[സൗബിൻ സാഹിർ|സൗബിൻ സാഹിർ]], [[വിനായകൻ]], [[ഗൗതം മേനോൻ]] എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.<ref>{{Cite news|url=http://www.cinemaexpress.com/stories/news/2019/sep/12/first-look-and-release-date-of-fahadh-faasils-trance-out-14236.html|title=First look and release date of Fahadh Faasil's Trance out|work=[[The New Indian Express]]|access-date=2019-09-13}}</ref> [[അമൽ നീരദ്]] ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിൽ സംഗീത സംവിധായകൻ [[റെക്സ് വിജയൻ|റെക്സ് വിജയന്റെ]] സഹോദരനായ ജാക്സൺ വിജയനാണ് സംഗീതം നൽകിയിരിക്കുന്നത്. ഒപ്പം വിൻസന്റ് വടക്കൻ തിരക്കഥാകൃത്തായും [[റസൂൽ പൂക്കുട്ടി]] ശബ്ദസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.<ref>{{Cite news|url=https://timesofindia.indiatimes.com/entertainment/malayalam/movies/news/nazriya-not-in-fahadh-faasils-trance/articleshow/62632347.cms|title=Nazriya not in Fahadh Faasil's Trance? - Times of India|work=The Times of India|access-date=2018-02-21}}</ref><ref>{{Cite news|url=http://english.mathrubhumi.com/movies-music/movie-news/first-look-poster-of-fahadh-s-trance-puzzles-fans-movie-trance-malayalam-movie-1.2473633|title=First look poster of Fahadh's Trance puzzles fans|work=Mathrubhumi|access-date=2018-02-21}}</ref> 2019 സെപ്റ്റംബർ 1 - ന് ട്രാൻസിന്റെ ഷൂട്ടിങ് പൂർത്തിയാവുകയുണ്ടായി. 2019 ഡിസംബർ 20 - ന് ചിത്രം റിലീസ് ചെയ്യും.
==അഭിനേതാക്കൾ==
*[[ഫഹദ് ഫാസിൽ]]
"https://ml.wikipedia.org/wiki/ട്രാൻസ്_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്