"തിരുപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{TamilNadu-geo-stub}}
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 27:
footnotes = |
}}
[[തമിഴ്‌നാട്|തമിഴ് നാട്ടിലെ]] നോയൽ നദിയുടെ തീരത്താണ് ടെക്സ്റ്റൈൽ നഗരമായ '''തിരുപ്പൂർ''' സ്ഥിതിചെയ്യുന്നത്.. സോക്സ്‌, ബനിയൻ, അടിവസ്ത്രങ്ങൾ എന്നീ തുണിത്തരങ്ങളാണ് ഇവിടെ പ്രധാനമായും ഉത്പാതിപ്പിക്കുന്നത്ഉത്പാദിപ്പിക്കുന്നത്. തിരുപ്പൂർ ജിലാ ആസ്ഥാനമായ ഇവിടെ നിന്നും വളരെ അടുത്താണ് പ്രധാന നഗരമായ [[കോയമ്പത്തൂർ]]. സമുദ്ര നിരപ്പിൽ ഏകദേശം നിന്നും 295 മീറ്റർ (967 അടി) ഉയരത്തിലാണ് ഈ നഗരം നില കൊളളുന്നത്. കോയമ്പത്തൂർ നഗരത്തിൽ നിന്ന് 50 കി.മീ.വ. സ്ഥിതിചെയ്യുന്ന തിരുപ്പൂരിൽ ഉത്പാദിപ്പിക്കുന്ന 'കോവൈ കോട്ടൺ' സാരികൾ ഉയർന്ന ഗുണനിലവാരത്തിന് പ്രശസ്തിയാർജിച്ചവയാണ്. പരുത്തി സാരികൾ, ആർട്ട് സിൽക്ക് സാരികൾ, ടവലുകൾ, അടിവസ്ത്രങ്ങൾ, വിരിപ്പുകൾ മുതലായവയും ഇവിടെ വൻതോതിൽ ഉത്പാദിപ്പിക്കുന്നു.
 
[[വർഗ്ഗം:തമിഴ്‌നാട്ടിലെ പട്ടണങ്ങൾ]]
"https://ml.wikipedia.org/wiki/തിരുപ്പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്