"കോഴിക്കോട് തളി മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 46:
[[ചിത്രം:Thali Temple, Malabar District.jpg|thumb|350px|കോഴിക്കോട് തളി ശിവക്ഷേത്രം]]
-->
തളി എന്ന പദം ശിവക്ഷേത്രത്തെ ആണ് കുറിക്കുന്നതെങ്കിലും ഇവിടെ [[ശ്രീകൃഷ്ണൻ|ശ്രീകൃഷ്ണന്റെ]] ഒരു പ്രധാനക്ഷേത്രവും കൂടിയുണ്ട്. ഇരുമൂർത്തികൾക്കും പ്രത്യേകം തന്ത്രിമാരും കൊടിമരങ്ങളുമുണ്ട്. ഉപദേവതകളായി [[ഗണപതി]] (രണ്ട് പ്രതിഷ്ഠകൾ), [[നരസിംഹം|നരസിംഹമൂർത്തി]], [[ശാസ്താവ്]], [[ഭഗവതി]], [[നാഗദൈവങ്ങൾ]] എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ഐതിഹ്യമനുസരിച്ച് കേരളത്തിലെ പല ക്ഷേത്രങ്ങളുടെയും നിർമ്മാതാവായ [[പരശുരാമൻ]] ഇവിടെ ശിവനെ ആരാധിച്ചിരുന്നു. ജന്മിവൈരങ്ങളും ശാപങ്ങളും ശാപമോക്ഷങ്ങളും ഈ ക്ഷേത്രത്തിന്റെ ഐതിഹ്യങ്ങളുടെ ഭാഗമാണ്. ക്ഷേത്രത്തിന്റെ പ്രതാപകാലത്ത് ഈ ക്ഷേത്രം 7 ദിവസം നീണ്ടുനിന്ന [[രേവതി പട്ടത്താനം]] എന്ന തർക്ക സദസ്സ് നടത്തിയിരുന്നു. [[മേടം|മേടമാസത്തിൽ]] [[വിഷു|വിഷുനാളിൽ]] കൊടിയേറി എട്ടാം നാളിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന ഉത്സവം, [[കുംഭം|കുംഭമാസത്തിൽ]] [[ശിവരാത്രി]], [[ചിങ്ങം|ചിങ്ങമാസത്തിൽ]] [[അഷ്ടമിരോഹിണി]] എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ.
 
==ചരിത്രം==
"https://ml.wikipedia.org/wiki/കോഴിക്കോട്_തളി_മഹാദേവക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്