"വെസ്റ്റേൺ ഓസ്ട്രേലിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 73:
 
[[James Stirling (Australian governor)|ക്യാപ്റ്റൻ ജെയിംസ് സ്റ്റിർലിംഗ്]] 1829-ൽ സ്വാൻ നദിയിൽ [[Swan River Colony|സ്വാൻ റിവർ കോളനി]] സ്ഥാപിച്ചു. 1832 ആയപ്പോഴേക്കും കോളനിയിലെ ബ്രിട്ടീഷ് കുടിയേറ്റ ജനസംഖ്യ 1,500 ആയി. കോളനിയുടെ ഔദ്യോഗിക നാമം വെസ്റ്റേൺ ഓസ്‌ട്രേലിയ എന്നാക്കി മാറ്റി. കോളനിയുടെ രണ്ട് വ്യത്യസ്ത പട്ടണങ്ങൾ തുറമുഖ നഗരമായ [[Fremantle|ഫ്രീമാന്റിലിലേക്കും]] സംസ്ഥാന തലസ്ഥാനമായ പെർത്തിലേക്കും പതുക്കെ വികസിച്ചു. വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ആദ്യത്തെ ഉൾനാടൻ വാസസ്ഥലമായിരുന്നു [[York, Western Australia|യോർക്ക്]]. പെർത്തിൽ നിന്ന് 97 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്ന ഇവിടെ 1831 സെപ്റ്റംബർ 16-ന് സ്ഥിരതാമസമാക്കുകയും ചെയ്തു. കൽ‌ഗൂർ‌ലിയുടെ സമ്പന്നമായ സ്വർണ്ണ ശേഖരം കണ്ടെത്തിയ ആദ്യകാല പര്യവേക്ഷകരുടെ വേദി യോർക്ക് ആയിരുന്നു.
 
1890-കളിൽ [[Kalgoorlie|കൽ‌ഗൂർ‌ലിക്ക്]] ചുറ്റും സ്വർണ്ണശേഖരത്തിൽ കാര്യമായ കണ്ടെത്തലുകൾ ഉണ്ടാകുന്നതുവരെ ജനസംഖ്യാ വളർച്ച വളരെ മന്ദഗതിയിലായിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/വെസ്റ്റേൺ_ഓസ്ട്രേലിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്