"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഇ. സുലൈമാൻ മുസ്‌ലിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Added reference
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 9:
സ്വതന്ത്രമായ അവലംബങ്ങൾ ചേർത്തതിനാൽ ഒഴിവാക്കാനുള്ള തീരുമാനം മാറ്റി സംരക്ഷിക്കുന്നതിനെ അനുകൂലിക്കുന്നു. --[[ഉപയോക്താവ്:Akbarali|<span style="color:green;font-size:13px;">അക്ബറലി</span>{Akbarali}]] ([[ഉപയോക്താവിന്റെ സംവാദം:Akbarali|സംവാദം]]) 16:07, 16 ഫെബ്രുവരി 2020 (UTC)
:ഇദ്ദേഹം കേരളത്തിലെ ഇസ്ലാമിക പണ്ഡിതനാണ് എന്ന വർഗ്ഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് [[വിക്കിപീഡിയ:ശ്രദ്ധേയത (പണ്ഡിതർ)]] ഈ നിയമം പാലിക്കുന്നു എന്നതിന്റെ വിശദമായ തെളിവുകൾ വേണം. ഒരു സംഘടനയുടെ പ്രസിഡന്റും ഒരു അദ്ധ്യാപകനും എന്നുള്ളതല്ലാതെ ഇദ്ദേഹത്തിന്റെ സാമൂഹികപരമായ പ്രഭാവം ഉണ്ടാക്കിയ പ്രവർത്തനം, പുരസ്കാരങ്ങൾ തുടങ്ങിയവയുടെ തെളിവുകൾ വേണം. --[[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 15:11, 19 ഫെബ്രുവരി 2020 (UTC)
 
അവലംബം 6 ആയി പുരസ്കാരത്തെ കുറിച്ചും പണ്ഡിതനാണെന്നതിനുള്ള തെളിവും ചേർത്തിരിക്കുന്നു. [[ഉപയോക്താവ്:Akbarali|<span style="color:green;font-size:13px;">അക്ബറലി</span>{Akbarali}]] ([[ഉപയോക്താവിന്റെ സംവാദം:Akbarali|സംവാദം]]) 05:33, 20 ഫെബ്രുവരി 2020 (UTC)