"ലൈംഗികന്യൂനപക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{Prettyurl|LGBT}}
{{Infobox Chinese|title='' 'എൽ.ജി.ബി.ടി. അവലോകനം' ''|pic=Stonewall_Inn_5_pride_weekend_2016.jpg|picsize=275px|piccap=ന്യൂയോർക്ക് നഗരത്തിലെ എൽ‌ജിബിടി സംസ്കാരം ഗ്രീൻ‌വിച്ച് വില്ലേജിലെ സ്വവർഗ്ഗാനുരാഗ ഗ്രാമത്തിലെ സ്റ്റോൺ‌വാൾ ഇൻ.<ref name=GayGreenwichVillage1>{{cite web|url=https://theculturetrip.com/north-america/usa/new-york/articles/why-new-york-city-is-a-major-destination-for-lgbt-travelers/|title=Why New York City Is a Major Destination for LGBT Travelers|author=Julia Goicichea|publisher=The Culture Trip|date=August 16, 2017|accessdate=February 2, 2019}}</ref><ref name=GayGreenwichVillage2>{{cite news|url=https://www.nytimes.com/2016/06/25/nyregion/stonewall-inn-named-national-monument-a-first-for-gay-rights-movement.html
[[File:Gay flag.svg|thumb|261x261px|എൽജിബിടിയെ പ്രതിനിധീകരിക്കുന്ന ആറ് ബാൻഡ് റെയിൻബോ ഫ്ലാഗ്.]]
|title=Stonewall Inn Named National Monument, a First for the Gay Rights Movement|author=Eli Rosenberg|newspaper=The New York Times|date=June 24, 2016|accessdate=June 25, 2016}}</ref><ref name=GayGreenwichVillage3>{{cite web |url=http://www.nps.gov/diversity/stonewall.htm |title=Workforce Diversity The Stonewall Inn, National Historic Landmark National Register Number: 99000562 |publisher=National Park Service, U.S. Department of the Interior |accessdate=April 21, 2016}}</ref>
{{Infobox Chinese|title='' 'എൽ.ജി.ബി.ടി. അവലോകനം' ''|pic=Stonewall_Inn_5_pride_weekend_2016.jpg|picsize=275px|piccap=ന്യൂയോർക്ക് നഗരത്തിലെ എൽ‌ജിബിടി സംസ്കാരം ഗ്രീൻ‌വിച്ച് വില്ലേജിലെ സ്വവർഗ്ഗാനുരാഗ ഗ്രാമത്തിലെ സ്റ്റോൺ‌വാൾ ഇൻ.<ref name=GayGreenwichVillage1>{{cite web|url=https://theculturetrip.com/north-america/usa/new-york/articles/why-new-york-city-is-a-major-destination-for-lgbt-travelers/|title=Why New York City Is a Major Destination for LGBT Travelers|author=Julia Goicichea|publisher=The Culture Trip|date=August 16, 2017|accessdate=February 2, 2019}}</ref><ref name=GayGreenwichVillage2>{{cite news|url=https://www.nytimes.com/2016/06/25/nyregion/stonewall-inn-named-national-monument-a-first-for-gay-rights-movement.html
}}
{{LGBT sidebar|all}}
[[File:Gay flag.svg|thumb|261x261px|A six-band [[rainbow flag]] representing LGBT]]
 
ലെസ്ബിയൻ ([[സ്വവർഗപ്രണയിനി]]), ഗേ ([[സ്വവർഗപ്രണയി]]), ബൈസെക്ഷ്വൽ ([[ഉഭയവർഗപ്രണയി]]), ട്രാൻസ്ജെൻഡർ ([[ഭിന്നലിംഗർ|ഭിന്നലിംഗ]]<nowiki/>ർ), ഇന്റർസെക്സ് (മിശ്രലിംഗം), അസെക്ഷുവൽ (അലൈംഗികർ) എന്നീ സമൂഹങ്ങളെ മൊത്തമായി സംബോധന ചെയ്യുന്നതിനുപയോഗിക്കുന്ന ചുരുക്കപ്പേരാണ് '''ലൈംഗികന്യൂനപക്ഷം''' / '''LGBTIA.''' ഇതിനെ ചുരുക്കത്തിൽ '''LGBT''' എന്ന് പറയാറുണ്ട്. '''ലിംഗ-ലൈംഗികന്യൂനപക്ഷം''' എന്ന വാക്കാണ് കുറേക്കൂടി കൃത്യം. ഭൂരിപക്ഷത്തിൽ നിന്നും വ്യത്യസ്തമായ [[ലൈംഗികചായ്‌വ് | ലൈംഗികചായ്‌വോ]]<ref> http://www.apa.org/topics/lgbt/orientation.aspx അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ</ref> ([[Sexual orientation]]) [[ലിംഗതന്മ |ലിംഗതന്മയോ]] ([[Gender Identity]]) ഉള്ള വിഭാഗമാണിവർ. ഇതിന്‌ ജനതികവും ജൈവികവുമായ അടിസ്ഥാനമുണ്ടെന്ന് ശാസ്ത്രീയ പഠനങ്ങൾ തെളിയിക്കുന്നു. മത്തിഷ്ക്കത്തിന്റെ പ്രത്യേകത ഇതിൽ എടുത്തു പറയേണ്ടതായിട്ടുണ്ട്. ഇതിൽ അലൈംഗികർക്ക് (Asexuals) ആരോടും ലൈംഗിക താല്പര്യമോ, ലൈംഗിക ചായ്‌വോ ചിലപ്പോൾ ലൈംഗികശേഷിയോ തീരെ ഉണ്ടാകാറില്ല. ഈ സവിശേഷതയെ അലൈംഗികത (Asexuality) എന്ന് അറിയപ്പെടുന്നു. ഇത് ബ്രഹ്മചര്യമല്ല (celebacy).
 
Line 17 ⟶ 16:
==എതിർപ്പുകൾ==
[[United Nations Human Rights Council|ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗൺസിലിൽ]] ലൈംഗികന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുവാനും വധിക്കുവാനും ഉള്ള അവകാശങ്ങൾക്കു വേണ്ടി [[സൗദി അറേബിയ]] വാദിക്കുകയുണ്ടായി.<ref>http://www.mintpressnews.com/un-human-rights-council-saudi-arabia-supports-right-torture-execute-lgbt-people/215528/</ref>
 
== അവലംബങ്ങൾ ==
{{reflist|2}}
"https://ml.wikipedia.org/wiki/ലൈംഗികന്യൂനപക്ഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്