"വെസ്റ്റേൺ ഓസ്ട്രേലിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 67:
==ചരിത്രം==
ഓസ്‌ട്രേലിയയിലെ ആദിമനിവാസികൾ വടക്കു നിന്നും ഏകദേശം 40,000 മുതൽ 60,000 വർഷം മുമ്പാണ് എത്തിച്ചേർന്നത്. ആയിരക്കണക്കിനു വർഷങ്ങളായി അവർ ക്രമേണ മുഴുവൻ ഭൂപ്രദേശത്തും വ്യാപിച്ചു. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യൂറോപ്യൻ പര്യവേക്ഷകർ എത്തിത്തുടങ്ങിയപ്പോഴേക്കും പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലുടനീളം ഈ [[Indigenous Australians|തദ്ദേശീയ ഓസ്‌ട്രേലിയക്കാർ]] വാസമുറപ്പിച്ചിരുന്നു.
 
പടിഞ്ഞാറൻ ഓസ്‌ട്രേലിയ സന്ദർശിച്ച ആദ്യത്തെ യൂറോപ്യൻ ഡച്ച് പര്യവേഷകനായ [[Dirk Hartog|ഡിർക്ക് ഹാർട്ടോഗ്]] ആയിരുന്നു. 1616 ഒക്ടോബർ 25-ന് [[Dirk Hartog Island|ഡിർക്ക് ഹാർട്ടോഗ് ദ്വീപിലെ]] കേപ് ഇൻസ്ക്രിപ്ഷൻ എന്നറിയപ്പെടുന്ന സ്ഥലത്ത് അദ്ദേഹം എത്തി. പതിനേഴാം നൂറ്റാണ്ടിന്റെ അവശേഷിച്ച കാലത്ത് മറ്റ് ഡച്ച്, ബ്രിട്ടീഷ് നാവികർ അവിടെ എത്തപ്പെട്ടു. മോശം നാവിഗേഷനും കൊടുങ്കാറ്റും കാരണം നിരവധി കപ്പൽച്ചാലുകൾ കാണിക്കുന്നതു മൂലം റൂട്ടിൽ നിന്ന് വ്യതിചലിച്ചാണ് ഇവിടെ എത്തപ്പെടുന്നത്.<ref>{{cite journal |last=Green |first=J.N. |date=1977 |title=Australia's oldest wreck: The Loss of the Trial, 1622 |url=http://museum.wa.gov.au/maritime-archaeology-db/sites/default/files/no._278_trial_bar_1977_0.pdf |journal=British Archaeological Reports, Supplementary Series 27 |location=Oxford}}</ref> തെക്കൻ ഭൂഖണ്ഡം യഥാർത്ഥത്തിൽ നിലവിലുണ്ടെന്ന് യൂറോപ്യന്മാർ വിശ്വസിക്കുന്നതിന് ഇരുനൂറ് വർഷങ്ങൾ വേണ്ടി വന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ബ്രിട്ടീഷ്, ഫ്രഞ്ച് നാവികർ പടിഞ്ഞാറൻ ഓസ്‌ട്രേലിയൻ തീരം പര്യവേക്ഷണം ചെയ്യാൻ ആരംഭിച്ചിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/വെസ്റ്റേൺ_ഓസ്ട്രേലിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്