ഒരു തിരുത്തൽ
"ട്രോയ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അക്ഷരപിശക് തിരുത്തി
(ചെ.) (വർഗ്ഗം:തുർക്കിയിലെ ദേശീയോദ്യാനങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്) |
(അക്ഷരപിശക് തിരുത്തി) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത് |
||
}}
[[പ്രമാണം:Troy1.jpg|thumb|ട്രോയ്യുടെ അവശിഷടങ്ങൾ(ca. 1200 BCE)]]
ഇന്നത്തെ [[തുർക്കി|തുർക്കിയിൽ]] ഡാർഡെനെത്സ് കടലിടുക്കിനു സമീപത്തായി ഹിർസാലിക് കുന്നുകളിൽ നിലനിന്നിരുന്ന പുരാതന നഗരമായിരുന്നു '''ട്രോയ്'''.[[ഹോമർ|ഹോമറിന്റെ]] ഇതിഹാസങ്ങളായ [[ഇലിയഡ്]] , [[ഒഡീസ്സി (മഹാകാവ്യം)|ഒഡീസി]] എന്നീ കൃതികളിൽ വിവരിക്കപ്പെടുന്ന
ഒൻപതു തട്ടുകളിലായാണ് ട്രോയ് നഗരത്തിന്റെ അവശിഷ്ടങ്ങൾ നിലകൊള്ളുന്നത്.ഇവ താഴത്തെതട്ടിൽ നിന്നും മുകളിലേക്ക് ഒന്നു മുതൽ ഒൻപതു വരെ പേരുനൽകിയിരിക്കുന്നു.ഇതിൽ ട്രോയ് ഒന്ന് ബി.സി.3000ത്തിനും 2000ത്തിനും ഇടയിൽ പണികഴിപ്പിച്ചതാണെന്നു കരുതുന്നു.ഹോമറിന്റെ ഇതിഹാസത്തിലെ നഗരം ടോയ് ഏഴ് ആണെന്നു ഗവേഷകർ അനുമാനിക്കുന്നു.1998 ൽ ട്രോയ് [[യുനെസ്കോ|യുനെസ്കോയുടെ]] ലോക പൈതൃകപ്പട്ടികയിൽ ഇടംനേടി.
== ട്രോജൻ യുദ്ധം ==
|