"മനസ്സിനക്കരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കഠ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 28:
}}
 
[[സത്യൻ അന്തിക്കാട്]] സംവിധാനം ചെയ്ത് 2003-ൽ പുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്‌]] '''മനസ്സിനക്കരെ'''. വാർധക്യത്തിന്റെ ഒറ്റപ്പെടലും, തലമുറകളുടെ വിടവുമാണ്‌ ഇതിലെ പ്രതിപാദ്യ വിഷയം. തിരക്കഥ രചിച്ചിരിക്കുന്നത് [[രഞ്ജൻ പ്രമോദ്|രഞ്ജൻ പ്രമോദാണ്]]. [[ഷീല]], [[ജയറാം]], [[ഇന്നസെൻറ്]], [[നയൻതാര]], [[കെ.പി.എ.സി. ലളിത]], [[ഒടുവിൽ ഉണ്ണികൃഷ്ണൻ]],[[സുകുമാരി]], [[സിദ്ദിഖ്]], [[മാമുക്കോയ]] എന്നിവരാണ്‌ പ്രധാന അഭിനേതാക്കൾ.ഈ ചിത്രഠചിത്രം വാണിജ്യപരമായി വിജയമായിരുന്നു.100 ദിവസത്തിലേറെ ഈ ചിത്രഠചിത്രം തീയേറ്ററിൽ പ്രദർശിപ്പിച്ചു.
 
[[വർഗ്ഗം:2003-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/മനസ്സിനക്കരെ" എന്ന താളിൽനിന്ന് ശേഖരിച്ചത്