"അമ്മ ദൈവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 1:
{{prettyurl|Mother_goddess}}[[Image:Venus von Willendorf 01.jpg|thumb|[[ശിലായുഗം|പ്രാചീന ശിലായുഗത്തിലെ]], ''[[വിലൻഡോർഫിലെ വീനസ്]]'' ശില്പ്പം, 24,000–22,000 BCEയിൽ നിർമിച്ചതെന്നു കണക്കാക്കപ്പെടുന്നു.]]
 
അമ്മ ദൈവം എന്ന വാക്ക് [[മാതൃത്വം]], [[ഊർവ്വരത]], സൃഷ്ടി, [[ഭൂമി]] എന്നിവയെ പ്രതിനിധാനം ചെയ്യുന്ന ദൈവ സങ്കല്പത്തെക്കുറിക്കുന്നു. വളരെ മുൻപു മുതൽ ഇന്നൊളംഇന്നോളം ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ അമ്മ ദൈവ സങ്കല്പം നിലനിന്നു വരുന്നു. ഭാരതത്തിലെ ശാക്തേയ സങ്കൽപ്പവും; "ആദിപരാശക്തി" എന്ന പരമാത്മദേവിയും അതിന്റെ ത്രിഗുണ ഭാവങ്ങൾ ആയ മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിവർ ഇതിന് ഉദാഹരണമാണ്. സ്ത്രീയാണ് സൃഷ്ടിയുടെ അടിസ്ഥാനം എന്ന സങ്കൽപ്പത്തിൽ നിന്നാണ് ശാക്തേയർ കാളീ ആരാധന സ്വീകരിച്ചതെങ്കിലും പിന്നീടത് പാർവതിയുടെ (ദുർഗ്ഗ) പര്യായമായി തീരുകയായിരുന്നു.
 
== പ്രാചീന ശിലായുഗബിംബങ്ങൾ ==
"https://ml.wikipedia.org/wiki/അമ്മ_ദൈവം" എന്ന താളിൽനിന്ന് ശേഖരിച്ചത്