"കാര്യസ്ഥൻ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4:
| image = Kaaryasthan1.jpg
| caption =
| alt =
| director = തോംസൺ കെ. തോമസ്
| producer = അനീറ്റ
| writer = സിബി കെ. തോമസ്
ഉദയകൃഷ്ണ
| starring = [[മധു]]
[[ദിലീപ്]]
[[അഖില ശശിധരൻ|അഖില]]
വന്ദന മേനോൻ
| music = [[ബേണി ഇഗ്നേഷ്യസ്]]
രാജാമണി(BGM)
| cinematography = പി.സുകുമാർ ISC
| editing = മഹേഷ് നാരായണൻ
| studio =
| distributor = ആൻ മെഗാ മീഡിയാ റിലീസ്
| released = 2010 നവംബർ 05
| runtime =
| country = {{IND}}
| language = മലയാളം
| budget = 6cr
| gross = 15.6cr

തോംസൺ കെ. തോമസ് സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് '''കാര്യസ്ഥൻ'''. [[ദിലീപ്]], അഖില ശശിധരൻ, വന്ദന മേനോൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. രണ്ട് കുടുംബങ്ങളുടെ കഥയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
"https://ml.wikipedia.org/wiki/കാര്യസ്ഥൻ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്