"ഫലകം:പുതിയ ലേഖനങ്ങളിൽ നിന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
</noinclude>
<div style="font-size: 90%">
[[File:Thandie NewtonJean byLonguet Gage Skidmore 21918.jpg|right|80px|[[റ്റാണ്ടിജീൻ ന്യൂട്ടൺലോംഗ്വെറ്റ്]]]]
*ഒരു ഫ്രഞ്ച് സോഷ്യലിസ്റ്റ് രാഷ്ട്രീയക്കാരനും പത്രപ്രവർത്തകനുമായിരുന്നു '''ജീൻ-ലോറന്റ്-ഫ്രെഡറിക് ലോംഗ്വെറ്റ്''' [[ജീൻ ലോംഗ്വെറ്റ്|>>>]]
*ബ്രിട്ടീഷ്, അമേരിക്കൻ സിനിമകളിൽ അഭിനയിക്കുന്ന ഒരു ബ്രിട്ടീഷ് നടിയാണ് '''മെലാനി റ്റാണ്ടി ന്യൂട്ടൺ.''' [[റ്റാണ്ടി ന്യൂട്ടൺ|>>>]]
*ഭാവിയിൽ എന്നെങ്കിലും സംഭവിച്ചേക്കാവുന്ന മാരകമായ പകർച്ച വ്യാധിയുടെ താത്കാലിക പേരാണ് '''ഡിസീസ് എക്സ്.''' [[ഡിസീസ് എക്സ്|>>>]]
*റോസ്ബഡ് യുദ്ധത്തിൽ പരിക്കേറ്റ യോദ്ധാവായ സഹോദരൻ ചീഫ് കംസ് ഇൻ സൈറ്റിനെ രക്ഷിച്ച ഒരു വടക്കൻ ചേയെന്നെ സ്ത്രീയാണ് '''ബഫല്ലോ കാൾഫ് റോഡ് വുമൺ''' [[ബഫലോ കാഫ് റോഡ് വുമൺ|>>>]]
*തലയിൽ സൈനിക ഹെൽമെറ്റ് ധരിച്ച പുരാതന റോമൻ യുദ്ധദേവതയായിരുന്നു '''ബെലോന''' [[ബെലോന (ദേവത)|>>>]]
*തെക്ക്-കിഴക്കൻ ഓസ്‌ട്രേലിയയിലെ ഒരു സംസ്ഥാനവും ഓസ്‌ട്രേലിയയിലെ ഏറ്റവും ചെറിയ മെയിൻ ലാന്റ് സംസ്ഥാനവും ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ സംസ്ഥാനവുമാണ് '''വിക്ടോറിയ''' [[വിക്ടോറിയ (ഓസ്ട്രേലിയ)|>>>]]
[[File:Shri Surya Bhagvan bazaar art, c.1940's.jpg|right|80px|[[ആദിത്യപുരം സൂര്യക്ഷേത്രം]]]]
[[File:Karlmarxtomb.jpg|right|80px|[[കാൾ മാർക്സിന്റെ ശവകുടീരം]]]]
*കേരളത്തിലെ കോട്ടയം ജില്ലയിലെ കടുത്തുരുത്തിക്കടുത്തുള്ള ഇരവിമംഗലം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് '''ആദിത്യപുരം സൂര്യക്ഷേത്രം'''. [[ആദിത്യപുരം സൂര്യക്ഷേത്രം|>>>]]
*ഇംഗ്ലണ്ടിലെ നോർത്ത് ലണ്ടനിൽ ഹൈഗേറ്റ് സെമിത്തേരിയിലെ കിഴക്കൻ സെമിത്തേരിയിലാണ് '''കാൾ മാർക്‌സിന്റെ ശവകുടീരം''' [[കാൾ മാർക്സിന്റെ ശവകുടീരം|>>>]]
*ഒരു പ്രത്യേക സ്റ്റോക്ക് മാർക്കറ്റിൽ ഒരു പ്രത്യേക സ്റ്റോക്കിന്റെ പരസ്യമായി ട്രേഡ് ചെയ്യപ്പെടുന്ന ഷെയറുകളെ അദ്വിതീയമായി തിരിച്ചറിയാൻ ഉപയോഗിക്കുന്ന ചുരുക്കമാണ് '''ടിക്കർ ചിഹ്നം''' [[ടിക്കർ ചിഹ്നം|>>>]]
*ആൻഡ്രോയിഡ് മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്ന സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയുടെ ഉപയോക്താക്കളെ വിവിധ ആൻഡ്രോയിഡ് സബ്സിസ്റ്റത്തിൽ പ്രത്യേക നിയന്ത്രണം നേടാൻ അനുവദിക്കുന്ന പ്രക്രിയയാണ് '''റൂട്ടിംഗ്''' [[റൂട്ടിംഗ് (ആൻഡ്രോയിഡ്)|>>>]]
</div>
{{വിഭജിക്കുക}}
<div style="font-size: 90%">
[[File: Lens - Inauguration du Louvre-Lens le 4 décembre 2012, la Galerie du Temps, n° 195.JPG|right|80px|[[ബീഗം സമ്രു]]]]
[[File:Lincoln inaugural bible.jpg|right|80px|[[ലിങ്കൺ ബൈബിൾ]]]]
*പതിനെട്ടാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ഒരു ദേവദാസീനർത്തകിയാകുകയും ഒടുവിൽ മീററ്റിനടുത്തുള്ള ഒരു ചെറിയ പ്രദേശമായ സർധാനയുടെ ഭരണാധികാരിയായിത്തീരുകയും ചെയ്ത മതം മാറിയ കത്തോലിക്കാ ക്രിസ്ത്യാനിയായിരുന്നു '''ബീഗം സമ്രു.''' [[ബീഗം സമ്രു|>>>]]
*അമേരിക്കൻ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കന്റെ ഉടമസ്ഥതയിലുള്ള ബൈബിളാണ് '''ലിങ്കൺ ബൈബിൾ.''' [[ലിങ്കൺ ബൈബിൾ|>>>]]
*AgBF4 എന്ന രാസ സൂത്രവാക്യത്തോടുകൂടിയ ഒരു അജൈവ സംയുക്തമാണ് '''സിൽവർ ടെട്രാഫ്‌ളൂറോബോറേറ്റ്''' [[സിൽവർ ടെട്രാഫ്‌ളൂറോബോറേറ്റ്|>>>]]
*ഇന്ത്യയിൽ വിൽക്കുന്ന എല്ലാ പുതിയ മോട്ടോർ വാഹനങ്ങളിലും ഉണ്ടായിരിക്കേണ്ട നിർബന്ധിത സർട്ടിഫിക്കേഷൻ അടയാളമാണ് '''നോൺ പൊലൂട്ടിംഗ് വെഹിക്കിൾ മാർക്ക്.''' [[നോൺ പൊലൂട്ടിംഗ് വെഹിക്കിൾ മാർക്ക്|>>>]]
[[File: Dance-At-Bougival.jpg|right|80px|[[ഡാൻസ് അറ്റ് ബൊഗിവൽ]]]]
*വെല്ലുർ ക്രിസ്ത്യൻ മെഡിക്കൽ കോളെജിൽ ഉദരത്തേയും കുടലിനേയും (ഗാസ്ട്രോ ഇൻറസ്റ്റിനൽ) ബാധിക്കുന്ന രോഗങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിൽ അധ്യാപികയും ഗവേഷകയുമാണ് '''ഗഗൻദീപ് കാംഗ്.''' [[ഗഗൻദീപ് കാംഗ്|>>>]]
*ഇമ്പ്രഷനിസ്റ്റ് കലാകാരനായ പിയറി-അഗസ്റ്റെ റെനോയിർ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് '''ഡാൻസ് അറ്റ് ബൊഗിവൽ.''' [[ഡാൻസ് അറ്റ് ബൊഗിവൽ|>>>]]
[[File:Thomas Cole - Architect’s Dream - Google Art Project.jpg|right|80px|[[ദി ആർക്കിടെക്റ്റ്സ് ഡ്രീം]]]]
*പ്രാണികളിലെ ഗ്രില്ലോട്ടൽപിഡെ എന്ന കുടുംബത്തിൽപ്പെട്ട ഒരു ജീവിയാണ് '''മോൾ ക്രിക്കറ്റ്''' [[മോൾ ക്രിക്കറ്റ്|>>>]]
*തോമസ് കോൾ ന്യൂയോർക്ക് ആർക്കിടെക്റ്റ് ഇത്തിയേൽ ടൗണിനായി ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് '''ദി ആർക്കിടെക്റ്റ്സ് ഡ്രീം.''' [[ദി ആർക്കിടെക്റ്റ്സ് ഡ്രീം|>>>]]
*ലോക പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ ആദ്യ മലയാളി വനിതയാണ് ബോഡി ബിൽഡറും പഞ്ചഗുസ്തി താരവും ആയ '''മജിസിയ ഭാനു''' [[മജിസിയ ഭാനു|>>>]]
*വിവാഹത്തിനുശേഷം ഹെൻറിയറ്റ് മാർക്സ് എന്നറിയപ്പെട്ട വനിതയും സോഷ്യലിസ്റ്റ് തത്ത്വചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ കാൾ മാർക്സിന്റെ മാതാവുമായിരുന്നു '''ഹെൻറിയറ്റ് പ്രസ്ബർഗ്.''' [[ഹെൻറിയറ്റ് പ്രസ്ബർഗ്|>>>]]
</div><noinclude>{{-}}
 
"https://ml.wikipedia.org/wiki/ഫലകം:പുതിയ_ലേഖനങ്ങളിൽ_നിന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്