"കൂർക്കഞ്ചേരി ശ്രീ മഹേശ്വര ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Added {{unreferenced}} tag to article (TW)
No edit summary
വരി 1:
{{unreferenced|date=ഫെബ്രുവരി 2020}}
[[കേരളം|കേരളത്തിൽ]] [[തൃശ്ശൂർ ജില്ല]]യിൽ [[തൃശ്ശൂർ]] നഗരത്തിനടുത്ത് [[കൂർക്കഞ്ചേരി]]യിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് '''''ശ്രീ മഹേശ്വരക്ഷേത്രം''''' (മാഹേശ്വരക്ഷേത്രം). [[ശ്രീ നാരായണഗുരു]] പ്രതിഷ്ഠ നടത്തിയ ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ [[ശിവൻ|ശിവനാണ്]]. ഉപദേവതകളായി [[പാർവ്വതി]], [[ഗണപതി]], [[സുബ്രഹ്മണ്യൻ]], [[അയ്യപ്പൻ]], [[നവഗ്രഹങ്ങൾ]], [[നാഗദൈവങ്ങൾ]] എന്നിവർക്കും ഇവിടെ പ്രതിഷ്ഠയുണ്ട്. ഉപദേവനായ സുബ്രഹ്മണ്യന്റെ പേരിൽ നടത്തപ്പെടുന്ന [[തൈപ്പൂയം|തൈപ്പൂയമാണ്]] ഇവിടെ പ്രധാന ആഘോഷം. ജില്ലയിൽ ഏറ്റവും കൂടുതൽ [[കാവടി|കാവടികൾ]] എത്തിച്ചേരുന്ന ഉത്സവങ്ങളിലൊന്നാണിത്. [[ശിവരാത്രി|ശിവരാത്രിയും]] അതിവിശേഷമായി ആചരിച്ചുവരുന്നു. ശ്രീനാരായണ ഭക്തജനസമാജം എന്ന സംഘടനയാണ് ക്ഷേത്രഭരണം നടത്തുന്നത്.
 
[[വർഗ്ഗം:കേരളത്തിലെ ശിവക്ഷേത്രങ്ങൾ]]