"കൂർക്കഞ്ചേരി ശ്രീ മഹേശ്വര ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ
വരി 1:
[[കേരളം|കേരളത്തിൽ]] [[തൃശ്ശൂർ ജില്ല]]യിൽ [[തൃശ്ശൂർ]] നഗരത്തിനടുത്ത് [[കൂർക്കഞ്ചേരി]]യിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് '''''ശ്രീ മഹേശ്വരക്ഷേത്രം''''' (മാഹേശ്വരക്ഷേത്രം എന്ന് തെറ്റായി എഴുതപ്പെടുന്നു). [[കേരളീയ നവോത്ഥാനം|കേരളീയ നവോത്ഥാനപ്രസ്ഥാനത്തിലെ]] ശുക്രനക്ഷത്രമായ [[ശ്രീ നാരായണഗുരു]]ദേവൻ പ്രതിഷ്ഠ നടത്തിയ ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ മഹേശ്വരനായ [[ശിവൻ|ശിവനാണ്]]. ഉപദേവതകളായി [[പാർവ്വതി]], [[ഗണപതി]], [[സുബ്രഹ്മണ്യൻ]], [[അയ്യപ്പൻ]], [[നാഗദൈവങ്ങൾ]] എന്നിവർക്കും ഇവിടെ സന്നിധികളുണ്ട്പ്രതിഷ്ഠയുണ്ട്. ശിവനാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയെങ്കിലും ഉപദേവനായ സുബ്രഹ്മണ്യന്റെ പേരിൽ നടത്തപ്പെടുന്ന [[തൈപ്പൂയം|തൈപ്പൂയമാണ്]] ഇവിടെ പ്രധാന ആഘോഷം. കേരളത്തിൽ ഏറ്റവും കൂടുതൽ കാവടികൽ എത്തിച്ചേരുന്ന ഉത്സവങ്ങളിലൊന്നാണ് കൂർക്കഞ്ചേരി തൈപ്പൂയം. കൂടാതെ [[ശിവരാത്രി|ശിവരാത്രിയും]] അതിവിശേഷമാണ്. '''''ശ്രീനാരായണ ഭക്തജനസമാജം''''' എന്ന സംഘടനയാണ് ക്ഷേത്രഭരണം നടത്തുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
[[വർഗ്ഗം:കേരളത്തിലെ ശിവക്ഷേത്രങ്ങൾ]]